Tag: corona vaccine

April 29, 2021 0

വാക്സിനേഷനില്‍ രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന; മാര്‍ഗരേഖ പുതുക്കി ഉത്തരവിറങ്ങി

By Editor

തിരുവനന്തപുരം: കോവിഡ് വാക്സിനേഷനായുള്ള മാര്‍ഗരേഖ പുതുക്കി സര്‍ക്കാ‍ര്‍ ഉത്തരവിറങ്ങി. ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയുള്ളതാണ് പുതിയ മാര്‍ഗരേഖ. ആദ്യ ഡോസ്…

April 21, 2021 0

കോവിഷീല്‍ഡ് വാക്സിന്റെ വില നിശ്ചയിച്ചു; സംസ്ഥാനങ്ങള്‍ക്ക് 400 രൂപ; സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ

By Editor

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സീന്റെ പുതുക്കിയ വില കമ്ബനി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്കു 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാകും ഒരു ഡോസ് വാക്‌സീന്‍ വില്‍ക്കുകയെന്നു…

April 12, 2021 0

ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനായി റഷ്യയുടെ സ്പുട്‌നിക് -V വാക്‌സിന് അനുമതി

By Editor

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ അടിയന്തര ഉപയോഗത്തിനായി റഷ്യയുടെ സ്പുട്‌നിക്-V വാക്‌സിന് ഇന്ത്യ അനുമതി നല്‍കി . സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.)…

April 6, 2021 0

18 കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നൽകണമെന്ന് ഐഎംഎ

By Editor

ന്യൂഡല്‍ഹി:18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ്-19 വാക്‌സിന്‍ ഉടന്‍ വിതരണം ചെയ്യാന്‍ അനുമതി തേടി പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത്. നിലവില്‍ 45 വയസ്സിന്…

March 31, 2021 0

നാല്‍പ്പത്തിയഞ്ച് വയസിന് മുകളിലുള്ളവര്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നാളെ മുതല്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍…

March 29, 2021 0

നേപ്പാള്‍ സൈനികര്‍ക്ക് ഇന്ത്യ ഒരു ലക്ഷം കോവിഡ് വാക്സിന്‍ നല്‍കി

By Editor

നേപ്പാള്‍ സൈനികര്‍ക്ക് ഇന്ത്യ ഒരു ലക്ഷം കോവിഡ് വാക്സിന്‍ നല്‍കി.എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുവന്ന വാക്‌സിനുകള്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ നേപ്പാള്‍ ആര്‍മിക്ക് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍…

March 20, 2021 0

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ട് മാസത്തേയ്ക്ക് രക്തദാനം ചെയ്യരുതെന്ന് നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍

By Editor

ന്യൂഡല്‍ഹി : കൊറോണ വാക്‌സിന്‍ സ്വീകരിച്ച ശേഷം രണ്ട് മാസത്തേയ്ക്ക് രക്തദാനം ചെയ്യരുതെന്ന് നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍. ഇത് പ്രതിരോധ ശേഷിയെ ബാധിച്ചേക്കുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്…