You Searched For "corona updates"
കോവിഡ് ഭീതിയെ തുടർന്ന് ആത്മഹത്യ; രണ്ട് മരണം
കോവിഡ് ഭീതിയെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ രണ്ടുപേർ മരിച്ചതായാണ് പുറത്ത് വരുന്ന...
സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 9.89%
സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561,...
കോവിഡ് അഴിമതി പുറത്ത് വന്നതിനു പിന്നാലെ ഫയലുകൾ അപ്രത്യക്ഷമായി ; ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് കാണാതായത് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായി. മരുന്ന് വാങ്ങൽ ഇടപാടുകളുടേത്...
സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചനയില്‍...
കേന്ദ്രമന്ത്രി വി മുരളീധരന് കൊറോണ
കോഴിക്കോട് : കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന് കൊറോണ. മന്ത്രിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ...
സംസ്ഥാനത്ത് ഇന്ന് 5296 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ കുത്തനെ ഉയർന്നു
സംസ്ഥാനത്ത് ഇന്ന് 5296 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആർ കുത്തനെ ഉയർന്നു. 8.20 ആണ് ടിപിആർ. 2404 പേർ രോഗമുക്തി നേടി....
ഒമിക്രോണിന് പിന്നാലെ ‘ഇഹു’ വരുന്നു: കൊറോണയുടെ പുതിയ വകഭേദത്തിന് ഫ്രാൻസിൽ സ്ഥിരീകരണം
പാരിസ്: ഒമിക്രോണിന് പിന്നാലെ കൊറോണയുടെ പുതിയ വകഭേദത്തിന് ഫ്രാൻസിൽ സ്ഥിരീകരണം. ഒമിക്രോൺ വ്യാപനം തീവ്രമായി...
10 മന്ത്രിമാർക്കും ഇരുപതിലധികം എംഎൽഎമാർക്കും കോവിഡ്
മുംബൈ: മഹാരാഷ്ട്രയിലെ 10 മന്ത്രിമാരും ഇരുപതിലധികം എംഎൽഎമാരും കോവിഡ് പോസിറ്റീവായതായി ഉപമുഖ്യമന്ത്രി അജിത് പവാർ....
കേരളത്തിൽ 2423 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195,...
സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി ഒമിക്രോണ്‍; കനത്ത ജാഗ്രത" ഒരാൾക്ക് വൈറസ് ബാധിച്ചത് സമ്പർക്കം വഴി
സംസ്ഥാനത്തിന് ആശങ്കയായി ഒമിക്രോൺ കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. പുതുതായി ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ...
രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കൊവിഡ് വാക്സീന് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കൊവിഡ് വാക്സീന് നല്‍കുമെന്ന് പ്രധാനമന്ത്രി...
സംസ്ഥാനത്ത് ഇന്ന് 3205 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട്...