Tag: covid 19 vaccine

July 1, 2021 0

സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്സിന്‍ കൂടി നൽകി കേന്ദ്രം

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധിക്ക് വിരാമാമിട്ടുകൊണ്ട് 6,34,270 ഡോസ് വാക്‌സീന്‍ കൂടി കേരളത്തിനു ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 1,48,690 ഡോസ് കോവീഷീല്‍ഡ് വാക്‌സീന്‍ എറണാകുളത്തും…

June 25, 2021 0

വ്യാജ കോവിഡ് വാക്‌സിന്‍ നല്‍കി നടന്നത് വന്‍തട്ടിപ്പ് ; ആളുകളില്‍ കുത്തിവെച്ചത് ഉപ്പു വെള്ളം !

By Editor

മുംബൈ: മുംബൈയിലും കൊല്‍ക്കത്തയിലും വ്യാജ കോവിഡ് വാക്‌സിന്‍ നല്‍കി നടന്നത് വന്‍തട്ടിപ്പ്. മുംബൈയില്‍ 2000ത്തോളം പേരും കൊല്‍ക്കത്തയില്‍ 500 പേരും വ്യാജ വാക്‌സിന്‍ കുത്തിവെപ്പിന് വിധേയരായി. വികലാംഗകര്‍…

June 7, 2021 0

കോവിഡിനെതിരായ വാക്സിനുകളില്‍ കോവാക്സിനേക്കാള്‍ കൂടുതല്‍ കോവിഡ് ആന്‍റിബോഡിയുണ്ടാക്കുന്നത് കോവിഷീല്‍ഡ് !

By Editor

ന്യൂഡല്‍ഹി : കോവിഡിനെതിരായ വാക്സിനുകളില്‍ കോവാക്സിനേക്കാള്‍ കൂടുതല്‍ കോവിഡ് ആന്‍റിബോഡിയുണ്ടാക്കുന്നത് കോവിഷീല്‍ഡെന്ന് പഠനം. കോവിഷീല്‍ഡ് വാക്സിനും കോവാക്സിനും സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ വെവ്വേറെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം…

May 30, 2021 0

‘സ്റ്റാര്‍ ഹോട്ടലുകളില്‍ വാക്‌സിനേഷന്‍’ ; സ്വകാര്യആശുപത്രികള്‍ക്കെതിരെ കേന്ദ്രം

By Editor

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഹോട്ടലുകളുമായി ചേര്‍ന്ന് വാക്‌സിനേഷന്‍ പാക്കേജുകള്‍ നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികളെടുക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്കി.…

April 25, 2021 0

അഭ്യൂഹങ്ങളിൽ വീഴരുത്; എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ വാക്സിന്‍ അയച്ചിട്ടുണ്ട് ഇനിയും തുടരുമെന്നും പ്രധാനമന്ത്രി

By Editor

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ വാക്സിന്‍ അയച്ചിട്ടുണ്ടെന്ന് നിങ്ങള്‍ എല്ലാവരും…

April 24, 2021 1

3 മാസത്തേക്ക് മെഡിക്കല്‍ ഓക്‌സിജനും കോവിഡ് വാക്‌സിനുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍

By Editor

ന്യൂഡല്‍ഹി: രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജനും ഓക്‌സിജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്കും കസ്റ്റംസ് തീരുവയും ആരോഗ്യ സെസ്സും ഒഴിവാക്കാന്‍ തീരുമാനിച്ച്‌ കേന്ദ്രസര്‍ക്കാര്‍. മൂന്നുമാസത്തേക്കാണ് ഇവയ്ക്ക് കസ്റ്റംസ് തീരുവയും സെസ്സും…

April 19, 2021 0

സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ; മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍

By Editor

ന്യൂഡല്‍ഹി: അടുത്ത മാസം ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിനെടുക്കാം.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് മുന്നണി പോരാളികള്‍ക്കും…

March 7, 2021 0

തലസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം; അനര്‍ഹര്‍ക്ക് നല്‍കിയെന്ന് ആരോപണം

By Editor

കോഴിക്കോട് ജില്ലയിലും കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ തിരുവനന്തപുരത്ത് അനര്‍ഹര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ആരോപണം. മെഗാ വാക്‌സിന്‍ ക്യാംപുകളില്‍ തെരഞ്ഞെടുപ്പ് ഡ്യൂടിക്കാരെന്ന…

March 6, 2021 0

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കാൻ നടപടിയുമായി ഇലക്ഷന്‍ കമ്മീഷന്‍

By Editor

ന്യൂഡല്‍ഹി:  കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനാണ് നിര്‍ദ്ദേശം നല്‍കിയത്. പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍…