You Searched For "covid news"
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 15 മുതല്‍ ആര് ടി പി സി ആര് പരിശോധന നടത്തും
ആലപ്പുഴ: മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം പരിഗണിച്ച് ആലപ്പുഴ ജില്ലയിലെ സ്ഥിതി...
സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639,...
18 വയസിന് താഴെയുള്ളവര്‍ക്ക് വാക്സിന്:പരീക്ഷണത്തിന് അനുമതി തേടി ഭാരത് ബയോടെക്
നാഗ്പുര്‍: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ച സാഹചര്യത്തില്‍ പതിനെട്ട് വയസിന്...
രോഗ വ്യാപനത്തില്‍ കേരളം മുന്നില്‍ ; പുതിയ നിര്‍ദ്ദേശങ്ങള്‍ നല്കി കേന്ദ്രം
തിരുവനന്തപുരം : കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്ന കേരളത്തില്‍ പ്രതിരോധ നടപടികളില്‍...
കേരളത്തില്‍ രോഗവിമുക്തരേക്കാള്‍ രോഗികളുടെ എണ്ണത്തിൽ ദിനംപ്രതി വർദ്ധനവ് ; ആള്‍ക്കൂട്ടവും രാത്രിയാത്രയും ഒഴിവാക്കണം- മുഖ്യമന്ത്രി
തിരുവന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി...
കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു....
ലോകത്തിന് ഭീഷണിയായി ലണ്ടനില്‍ കൊവിഡ് വൈറസിന് ജനിതക മാറ്റം; ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചു" സൗദി രാജ്യാതിര്‍ത്തികള്‍ അടച്ചു
ലണ്ടന്‍: ലോകത്തിന് ഭീഷണിയായി ലണ്ടനില്‍ കൊവിഡ് വൈറസിന് ജനിതക മാറ്റം. പുതിയ സാഹചര്യത്തില്‍ ബ്രിട്ടനിലേക്കുള്ള വിമാന...
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് അടുത്ത രണ്ടാഴ്ച്ച വളരെ നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് അടുത്ത രണ്ടാഴ്ച്ച വളരെ നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ...
കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...
ലണ്ടനില്‍ ക്രിസ്മസിന് മുന്നോടിയായി ടിയര്‍ 3 ലോക്ഡൗണ്‍; എതിര്‍പ്പ് ശക്തം
ലണ്ടനില്‍ ക്രിസ്മസിന് മുന്നോടിയായി ടിയര്‍ 3 ലെവലിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ . തലസ്ഥാനത്ത് കോവിഡ്...
രാജ്യത്ത് കൊവിഡ് വാക്സിന് ആഴ്ചകള്‍ക്കകം വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
രാജ്യത്ത് കൊവിഡ് വാക്സിന് ആഴ്ചകള്‍ക്കകം വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിന് വില...
ഇന്ന് 6316 പേര്‍ക്ക് കോവിഡ് ; പരിശോധിച്ചത് 56,993 സാമ്പിളുകൾ
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 6316 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി...