Tag: covid updates

July 25, 2021 0

വരാനിരിക്കുന്നത് ഉത്സവകാലം; ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി

By Editor

ഉത്സവസീസൺ അടുത്ത പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പശ്ചാത്തലത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി. മൻ കി ബാത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. കൊറോണ ഇവിടെ നിന്നും പോയിട്ടില്ല എൻനത്…

June 7, 2021 0

കോവിഡിനെതിരായ വാക്സിനുകളില്‍ കോവാക്സിനേക്കാള്‍ കൂടുതല്‍ കോവിഡ് ആന്‍റിബോഡിയുണ്ടാക്കുന്നത് കോവിഷീല്‍ഡ് !

By Editor

ന്യൂഡല്‍ഹി : കോവിഡിനെതിരായ വാക്സിനുകളില്‍ കോവാക്സിനേക്കാള്‍ കൂടുതല്‍ കോവിഡ് ആന്‍റിബോഡിയുണ്ടാക്കുന്നത് കോവിഷീല്‍ഡെന്ന് പഠനം. കോവിഷീല്‍ഡ് വാക്സിനും കോവാക്സിനും സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ വെവ്വേറെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം…

May 15, 2021 0

കോവിഡ് വ്യാപനം: സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഓണ്‍ലൈനിലാക്കണമെന്ന് ഐഎംഎ

By Editor

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തി കോവിഡ് കാലത്ത് മാതൃകയാവണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നിയമസഭാി തിരഞ്ഞെടുപ്പ് കാലത്ത് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍…

May 2, 2021 0

കോഴിക്കോട് സൗത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ്

By Editor

കോഴിക്കോട്:വോട്ടെണ്ണലിന് നിമിഷങ്ങള്‍ മാത്രം അവശേഷിക്കേ, കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൗണ്ടിംഗ് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്.…

April 27, 2021 0

കേരളത്തിലേക്ക് കൂടുതല്‍ വാക്സിന്‍ എത്തി; എത്തിയത് 2,20,000 ഡോസ് വാക്സിന്‍

By Editor

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തിലേക്ക് കൂടുതല്‍ വാക്സിന്‍ എത്തി. 2,20,000 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് എത്തിയത്.കൊവിഷീല്‍ഡ് വാക്സീനാണ് ഇന്ന് സംസ്ഥാനത്ത് എത്തിയത്. തിരുവനന്തപുരത്ത് എത്തിച്ച…

April 25, 2021 0

അഭ്യൂഹങ്ങളിൽ വീഴരുത്; എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ വാക്സിന്‍ അയച്ചിട്ടുണ്ട് ഇനിയും തുടരുമെന്നും പ്രധാനമന്ത്രി

By Editor

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ വാക്സിന്‍ അയച്ചിട്ടുണ്ടെന്ന് നിങ്ങള്‍ എല്ലാവരും…

March 26, 2021 0

കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഒമാന്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുന്നു

By Editor

മസ്‌കത്ത് : കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഒമാന്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുന്നു. മാര്‍ച്ച്‌ 28 മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. വേണ്ടിവരികയാണെങ്കില്‍ പൂര്‍ണ തോതിലുള്ള അടിച്ചിടല്‍ പ്രഖ്യാപിക്കുമെന്നും ഒമാന്‍…