Tag: delta plus

June 27, 2021 0

രണ്ടാംതരംഗം അവസാനിക്കും മുന്‍പ് കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടാന്‍ സാധ്യത; ഡെല്‍റ്റപ്ലസ് പടരാതിരിക്കാൻ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ

By Editor

തിരുവനന്തപുരം: കേരളത്തിൽ കോവിഡിന്റെ രണ്ടാംതരംഗം അവസാനിക്കും മുന്‍പ് തന്നെ കേസുകള്‍ വീണ്ടും കൂടാന്‍ സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. ഡെല്‍റ്റപ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ്…