Tag: election 2020

December 14, 2020 0

നാദാപുരത്ത് സംഘർഷം; പൊലീസ് ​ഗ്രനേഡ് പ്രയോ​ഗിച്ചു

By Editor

കോഴിക്കോട് നാദാപുരത്ത് യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. ചിയ്യൂരാണ് സംഭവം. കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള ശ്രമമാണ് സംഘർഷത്തിലേക്ക് നയിച്ചത്.വോട്ടു ചെയ്യാനായി എത്തിയ യുഡിഎഫ് പ്രവർത്തകർ ബൂത്തിനടുത്ത്…

December 14, 2020 0

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടും: മുഖ്യമന്ത്രി

By Editor

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് ചരിത്ര വിജയം നേടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. ഇതുപോലൊരു തെരഞ്ഞെടുപ്പ് കേരളത്തില്‍ മുന്‍പ് ഒരു…

December 10, 2020 0

50% പിന്നിട്ട് 5 ജില്ലകളും; മുന്നിൽ വയനാട്

By Editor

തിരുവനന്തപുരം:ആവേശകരമായ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 5 ജില്ലകളും പോളിങ് 50 ശതമാനം പിന്നിട്ടു– ആകെ 52.04 ശതമാനം പോളിങ്. ഉച്ചയ്ക്ക് 1.10 വരെയുള്ള കണക്കനുസരിച്ച് കോട്ടയം…

December 9, 2020 0

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണം

By Editor

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണം. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാര്‍ നാളെ ബൂത്തിലെത്തും. എല്ലാ ജില്ലകളിലും…

December 8, 2020 0

മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല

By Editor

സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാലാണ് ഇത്തവണ വോട്ട് ചെയ്യാനാവില്ലാത്തത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനെക്കുറിച്ചുള്ള പരാതി മുഖ്യ തെരഞ്ഞെടുപ്പ്…

December 8, 2020 0

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി ; ആ​ദ്യ മ​ണി​ക്കൂ​റി​ല്‍ ക​ന​ത്ത പോ​ളിം​ഗ്

By Editor

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി. പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട ക്യൂ​വാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനായി…

December 7, 2020 0

തലസ്ഥാനത്ത് കൊവിഡ് നിയന്ത്രണലംഘനം; പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തിൽ തിക്കുംതിരക്കും

By Editor

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തിൽ തിക്കുംതിരക്കും. നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കൊവിഡ് നിയന്ത്രണം ലംഘിച്ച് തിരക്ക്…

December 7, 2020 0

പോളിങ് സ്‌റ്റേഷനുകള്‍ ഇന്ന് അണുവിമുക്തമാക്കും

By Editor

 തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോളിങ് സ്‌റ്റേഷനുകളും ഇന്ന് അണുവിമുക്തമാക്കും. പോളിങ് സ്‌റ്റേഷനുകളിലേക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികള്‍ക്കൊപ്പം കോവിഡ് സുരക്ഷാ സംവിധാനങ്ങളും…

December 6, 2020 0

മോദിയുടെ വാരണാസിയില്‍ ബിജെപിക്ക് തിരിച്ചടി: രണ്ട് സീറ്റും തോറ്റു

By Editor

ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭയുടെ ഉപരിസഭയായ കൗൺസിലിലെ 11 സീറ്റുകളിലേക്കുനടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നാലെണ്ണത്തിലും സമാജ്‌വാദി പാർട്ടി മൂന്നെണ്ണത്തിലും വിജയിച്ചു. സ്വതന്ത്രസ്ഥാനാർഥികൾ രണ്ടു സീറ്റുകൾ നേടി. രണ്ടുമണ്ഡലങ്ങളിലെ ഫലം…

December 4, 2020 0

ഹൈദരാബാദില്‍ ത്രിശങ്കു; ഹൈദരാബാദില്‍ ബിജെപിയുടെ മുന്നേറ്റം; സീറ്റ് നിലയില്‍ രണ്ടാമത്

By Editor

ഹൈദരാബാദ് ∙ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഫലം പ്രഖ്യാപിച്ച 137ല്‍ 56 വാര്‍ഡുകളിൽ കെ.ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) വിജയിച്ചപ്പോള്‍, 46…