You Searched For "gulf"
മുഖ്യമന്ത്രി പ്രവാസികൾക്ക് നല്കിയ വാക്കുപാലിക്കണം
കണ്ണൂർ : ഗൾഫിൽ നടന്ന പ്രവാസി സംഗമത്തിൽ വച്ച് മുഖ്യമന്ത്രി പ്രവാസികൾക്ക് നല്കിയ വാക്കുപാലിക്കണമെന്ന് കെ പി സി സി ജനറൽ...
കുവൈത്തില്‍ പുതുതായി 551 പേര്‍ക്ക് കൂടി കോവിഡ്; 4 മരണം
കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 551 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ...
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു
ജിദ്ദ: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം കോട്ടക്കല്‍ കുറ്റിപ്പുറം ഫാറൂഖ് നഗര്‍ സ്വദേശി...
സൗദി അറേബ്യയിൽ കുടുങ്ങിയ പ്രവാസികൾക്ക് ഫൈനൽ എക്സിറ്റ് വിസ നൽകുന്നതിനായി സൗദിയിലെ ഇന്ത്യൻ എംബസ്സി നടപടി ആരംഭിച്ചു
Report: റഫിഖ് ഹസ്സൻ വെട്ടത്തൂർ റിയാദ് : ഇക്കാമയുടെ കാലാവധി കഴിഞ്ഞും ഹുറൂബും ആയി സൗദി അറേബ്യയിൽ കുടുങ്ങിയ പ്രവാസികൾക്ക്...
പ്രവാസികള്‍ക്ക് ആശ്വാസം; കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയില്‍ ഇളവ്
തിരുവനന്തപുരം : കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയില്‍ ഇളവ്...
കോവിഡ് ബാധിച്ച് കൊയിലാണ്ടി സ്വദേശിനി ഖത്തറില്‍ മരിച്ചു
ദോഹ: കൊവിഡ് ബാധിച്ച് കൊയിലാണ്ടി സ്വദേശിനി ഖത്തറില്‍ മരിച്ചു. കൊയിലാണ്ടി സഫ മന്‍സിലില്‍ ഇല്ലത്ത് ഹാഷിം അലിയുടെ ഭാര്യ...
ചാര്‍ട്ടേര്‍ഡ് വിമാന യാത്രക്കാരുടെ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; ഹര്‍ജി ഇന്ന് പരിഗണിക്കും
വിദേശത്ത് നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്...
മലപ്പുറം എടരിക്കോട് സ്വദേശിയായ യുവാവ് ജിദ്ദയില്‍ മരിച്ചു
ജിദ്ദ: കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ മരിച്ചു. കോട്ടക്കല്‍ എടരിക്കോട്...
ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
റിയാദ്: കൊവിഡ് ബാധിച്ച് ഗൾഫിൽ മൂന്നു മലയാളികൾ കൂടി മരിച്ചു. കടലുണ്ടി നാലകത്ത് സ്വദേശി അബ്ദുൾ ഹമീദ് റിയാദില്‍ മരിച്ചു. 50...
നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലപ്പുറം ആനക്കയം സ്വദേശി നിര്യാതനായി
റിയാദ്: നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി നിര്യാതനായി. മലപ്പുറം ആനക്കയം സ്വദേശി...
കുവൈത്തില്‍നിന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ബുധനാഴ്ച മുതല്‍ സര്‍വിസ് നടത്തും
കുവൈത്തില്‍നിന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ബുധനാഴ്ച മുതല്‍ സര്‍വിസ് നടത്തും. വിവിധ ട്രാവല്‍സുകള്‍ സ്വന്തം നിലക്കും...
ഇമാമിനു കൊറോണ സംശയിച്ചതിനെ തുടര്‍ന്ന് സൗദിയിലെ ദമ്മാമില്‍ പള്ളി അടച്ചു
ദമ്മാം: ഇമാമിനു കൊറോണ സംശയിച്ചതിനെ തുടര്‍ന്ന് സൗദിയിലെ ദമ്മാമില്‍ പള്ളി അടച്ചു. തനിക്കു കൊറോണയുണ്ടന്ന് സംശയിക്കുന്നതായി...