ന്യൂയോർക്ക്: അമേരിക്കയിലെ ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതി വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്)- ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്ക് (32) ആണ്…
കണ്ണൂർ: പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ കണ്ണൂരിൽ വെടിവയ്പ്പ്. ചിറക്കലിലാണ് സംഭവം. ആർക്കും പരിക്കില്ല. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാബു ഉമ്മൻ തോമസ് എന്നയാളാണ്…
കോഴിക്കോട്: ടൂറിസ്റ്റ് ഹോമിൽ യുവാവു വെടിയേറ്റ നിലയിൽ. കോഴിക്കോട് കൊയിലാണ്ടിക്കു സമീപം കാവുന്തറ സ്വദേശി ഷംസുദീൻ (38) ആണ് വെടിയേറ്റത്. തലയ്ക്കു ഗുരുതര പരുക്കുണ്ട്. സ്വയം വെടിയുതിർത്തതാണെന്നാണു…
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം മാവടിയില്‍ ഗൃഹനാഥന്‍ വെടിയേറ്റു മരിച്ചത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. വീടിന് പുറത്തു നിന്നാണ് ഗൃഹനാഥനെ വെടിവെച്ചതെന്ന് പൊലീസ് കണ്ടെത്തി. മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി…
തൊടുപുഴ: ഗൃഹനാഥൻ കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവടി പ്ലാക്കൽവീട്ടിൽ സണ്ണി തോമസ് (57) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. മുറിയിൽനിന്ന്…
കൊല്ലം: കൊട്ടാരക്കരയില്‍ യുവ അഭിഭാഷകന് വെടിയേറ്റു. പുലമണ്‍ സ്വദേശി മുകേഷി(34)നാണ് വെടിയേറ്റത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് സംഭവം. തോളെല്ലില്‍…
ഉടുമ്പൻചോല: നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ ആദിവാസിയുവാവിന്റെ മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ പ്രതികൾ പിടിയിൽ. ഇരുപതേക്കർകുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. ബൈസൺവാലി ഒറ്റമരം കാടിനുള്ളിൽ നിന്നാണ് ഒരാഴ്ച പഴക്കമുള്ള…
ഷൂട്ടിംഗിനിടെ നടൻ കയ്യിലെ തോക്കില്‍ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് മരിച്ചു. സംവിധായകനും പരുക്കേറ്റു. ‘റസ്റ്റ്’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. അലെക് ബോള്‍ഡ്വിന്നിന്റെ…