‘കെ. കരുണാകരൻ രൂപീകരിച്ച ഐ.എൻ.ടി.യു.സി പിണറായി വിലാസം സംഘടനയാകരുത്’; ആർ. ചന്ദ്രശേഖറിന്‍റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് കെ. മുരളീധരൻ
തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരം സംബന്ധിച്ച ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖറിന്‍റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഐ.എൻ.ടി.യു.സിയെ പിണറായി വിലാസം…