Tag: Kamal Haasan

July 25, 2023 0

ഡി ഏജിങ്ങിലൂടെ 30 കാരനാകാൻ കമൽഹാസൻ; വിടപറഞ്ഞ നെടുമുടി വേണു സ്‌ക്രീനിലേക്ക് തിരിച്ചെത്തിയേക്കും !

By Editor

കമൽഹാസന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 1996 ൽ പുറത്തിറങ്ങിയ ശങ്കറിന്റെ വിജയചിത്രം ഇന്ത്യന്റെ സീക്വലാണ് വരാനിരിക്കുന്ന ചിത്രം. ഇതിന്റെ പിന്നണി ഡോലികൾ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിൽ…

November 24, 2022 0

ശാരീരികാസ്വാസ്ഥതകളെ തുടർന്ന് കമൽഹാസൻ ആശുപത്രിയിൽ

By Editor

ശാരീരികാസ്വാസ്ഥതകളെ തുടർന്ന് കമൽഹാസൻ ആശുപത്രിയിൽ ചികിത്സ തേടി. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പതിവ് ചികിത്സാ ചെക്കപ്പുകൾക്കു വേണ്ടിയാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്നും റിപ്പോർട്ട് ഉണ്ട്. നിർബന്ധിത…

April 9, 2021 0

ടിവി റിപ്പോർട്ടറെ ഊന്നുവടി കൊണ്ട് അടിക്കാൻ ശ്രമിച്ചു; കമൽഹാസനെതിരെ ആരോപണം

By Editor

മക്കൾ നീതി മയ്യം നേതാവും കോയമ്പത്തൂർ സൗത്ത് മണ്ഡലം സ്ഥാനാർഥിയുമായ നടൻ കമൽ ഹാസൻ വോട്ടെടുപ്പു ദിവസം മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി കോയമ്പത്തൂർ പ്രസ് ക്ലബ്ബ്.…

March 28, 2021 0

സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കമൽ ഹാസൻ ; ഡിഎംകെ‍ മുന്നണിയില്‍ സിപിഎം ചേര്‍ന്നത് 25 കോടി വാങ്ങി” സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നതായും കമല്‍ഹാസന്‍

By Editor

ചെന്നൈ: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി മക്കൾ നീതി മയ്യം പ്രസിഡന്റും നടനുമായ കമൽ ഹാസൻ. സിപിഎം തന്റെ രാഷ്ട്രീയ പ്രവേശനത്തെ വില കുറച്ചുകണ്ടെന്ന് പറഞ്ഞ കമല്‍ഹാസന്‍, സിപിഎം…

March 22, 2021 0

ക​മ​ല്‍​ഹാ​സ​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ് തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന

By Editor

ചെ​ന്നൈ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ മ​ക്ക​ള്‍ നീ​തി മ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ല്‍​ഹാ​സ​ന്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ത​ട​ഞ്ഞ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന. ത​ഞ്ചാ​വൂ​ര്‍ ജി​ല്ലാ അ​തി​ര്‍​ത്തി​യി​ല്‍ വ​ച്ചാ​യി​രു​ന്നു…

March 15, 2021 0

പ്രചാരണത്തിനിടെ കമല്‍ ഹാസന്റെ കാറിന് നേരെ ആക്രമണ ശ്രമം

By Editor

ചെന്നൈ : നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ആക്രമണം. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം. കമല്‍ഹാസന്‍റെ കാറിന്‍റെ ചില്ല് തകര്‍ത്ത…

March 11, 2021 0

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എസ്ഡിപിഐയെ കൂട്ടുപിടിച്ച്‌ കമല്‍‍ ഹാസന്‍; എതിര്‍പ്പ് പ്രകടിപ്പിച്ച്‌ വിജയകാന്തടക്കമുള്ള നേതാക്കൾ

By Editor

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം മത്സരിക്കുന്നത് എസ്ഡിപിയുമായി ചേര്‍ന്ന്. തെരഞ്ഞെടുപ്പില്‍ 18 സീറ്റാണ് മക്കള്‍ നീതി മയ്യം എസ്ഡിപിഐക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.…