Tag: kannur politics

March 25, 2021 0

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചു,​ മുഖ്യമന്ത്രിക്ക് നോട്ടീസ്

By Editor

ക​ണ്ണൂ​ര്‍: തി​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജി​ല്ലാ തിര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ക​ള​ക്ട​റു​ടെ നോ​ട്ടീ​സ്. ക​ണ്ണൂ​ര്‍ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് ആ​ണ് നോ​ട്ടീ​സ്…

March 23, 2021 0

ധര്‍മ്മടം മണ്ഡലത്തില്‍ ഉറപ്പാണ് എല്‍.ഡി.എഫ് എന്നതിന് ബദലായി ‘ഞങ്ങടെ ഉറപ്പാണ് പിജെ’; എന്ന പേരിൽ പി.ജയരാജന്റെ ഫ്‌ളക്‌സുകൾ

By Editor

എല്‍.ഡി.എഫിന്‍ന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ഉറപ്പാണ് എല്‍.ഡി.എഫ് എന്നതിന് ബദലായി സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ന്റെ ആരാധകരുടെ പ്രചാരണ ബോര്‍ഡുകള്‍. പി.ജയരാജന്‍ന്റെ ചിത്രം വെച്ച്‌…

March 16, 2021 0

സ്ഥാനാര്‍ഥിപ്പട്ടികയില്‍ ആത്മവിശ്വാസമില്ലെന്ന്‌ കെ സുധാകരന്‍

By Editor

സ്ഥാനാര്‍ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരന്‍. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ ആരോപണങ്ങളാണ് കെ സുധാകരന്‍ ഉന്നയിക്കുന്നത്. വിശദമായ ചര്‍ച്ചയൊന്നും ഉണ്ടായില്ല. ഭൂരിഭാഗം…

March 6, 2021 0

പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ കണ്ണൂരിൽ വ്യാപകപ്രതിഷേധം

By Editor

കണ്ണൂര്‍:  പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ രാജി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് സ്ഥാനം രാജിവച്ചത്. ജയരാജന് സീറ്റ്…

October 30, 2020 0

എസ് ഡിപിഐ കണ്ണൂര്‍ കോര്‍പറേഷനിലെ 25 ഡിവിഷനുകളില്‍ മല്‍സരിക്കും

By Editor

കണ്ണൂര്‍ കോര്‍പറേഷനിലെ 25 ഡിവഷനുകളില്‍ സ്ഥാനാര്‍ഥി ലിസ്റ്റ് തയ്യാറായതായി എസ് ഡിപിഐ കണ്ണൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കോര്‍പറേഷന്‍ ഓഫിസ് കേന്ദ്രീകരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷം…

July 18, 2020 0

പാലത്തായി കേസിൽ ബിജെപി- സിപിഐഎം ഒത്തുകളിയെന്ന് ഷാഫി പറമ്പിൽ

By Editor

പാലത്തായി പീഡനക്കേസിൽ ബിജെപി- സിപിഐഎം ഒത്തുകളിയെന്ന് കോൺഗ്രസ് നേതാവായ ഷാഫി പറമ്പിൽ എംഎൽഎ. കേസ് ബോധപൂർവം അട്ടിമറിക്കുന്നുവെന്നുവെന്നാണ് ഷാഫി പറമ്പിൽ ആരോപിക്കുന്നത്. കേസിൽ പോക്‌സോ ചുമത്താതിരുന്നത് വൻ…

July 3, 2018 0

കണ്ണൂര്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം: മൂന്ന് ആര്‍എസ്എസുക്കാര്‍ അറസ്റ്റില്‍

By Editor

മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നെല്ലൂന്നിയിലെ പി.വി.സച്ചിന്‍ (24), മട്ടന്നൂര്‍ കൊക്കയിയെ കെ.വി.സുജി (21), നീര്‍വേലിയിലെ പി.വി.വിജിത്ത്…

May 9, 2018 0

മാഹി രാഷ്ട്രീയ കൊലപാതകങ്ങള്‍: അഞ്ഞൂറോളം പേര്‍ക്കെതിരെ കേസെടുത്തു

By Editor

മാഹി: മാഹിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമങ്ങളില്‍ അഞ്ഞൂറോളം പേര്‍ക്കെതിരെ കേസെടുത്തു. സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ഇന്നലെ നടന്ന അക്രമങ്ങളില്‍ പൊലീസ് ജീപ്പടക്കം കത്തിച്ചിരുന്നു. സിപിഎം,…

May 8, 2018 0

സിപിഎമ്മും ബിജെപിയും കേരളത്തിന് ശാപമാണ്: രമേശ് ചെന്നിത്തല

By Editor

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും കേരളത്തിന് ശാപമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാശിന് കൊള്ളാത്ത ഡിജിപിയാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, അദ്ദേഹം പദവി ഒഴിയുന്നതാണ്…