തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചു, മുഖ്യമന്ത്രിക്ക് നോട്ടീസ്
കണ്ണൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടറുടെ നോട്ടീസ്. കണ്ണൂര്‍ കളക്ടര്‍ ടി.വി. സുഭാഷ് ആണ് നോട്ടീസ്…
കണ്ണൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടറുടെ നോട്ടീസ്. കണ്ണൂര്‍ കളക്ടര്‍ ടി.വി. സുഭാഷ് ആണ് നോട്ടീസ്…
കണ്ണൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടറുടെ നോട്ടീസ്. കണ്ണൂര്‍ കളക്ടര്‍ ടി.വി. സുഭാഷ് ആണ് നോട്ടീസ് അയച്ചത്.അഗതി, വൃദ്ധമന്ദിരങ്ങളില്‍ വാക്സിന് എത്തിക്കുമെന്ന പ്രസ്താവനയിലാണ് നോട്ടീസ്. പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനമെന്നും പരാതിയില്‍ പറയുന്നു. മുന്‍കൂര്‍ അനുമതി വാങ്ങിയാണോ പ്രഖ്യാപനമെന്ന് വിശദീകരിക്കണമെന്ന് കളക്ടര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ ഇലക്ഷന് കമ്മീഷന് രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.