തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോളിങ് സ്‌റ്റേഷനുകളും ഇന്ന് അണുവിമുക്തമാക്കും. പോളിങ് സ്‌റ്റേഷനുകളിലേക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികള്‍ക്കൊപ്പം കോവിഡ് സുരക്ഷാ സംവിധാനങ്ങളും…
രാഷ്ടീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങള്‍ സ്ഥാപിച്ചോ മുദ്രാവാക്യങ്ങള്‍ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കംചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നോട്ടീസ്…
വാണിമേൽ : വാണിമേൽ പുഴയിലെ ചെളി നീക്കുന്നതിന്റെ ഭാഗമായി പൊതുകളിസ്ഥലം കൈയേറിയതായി പരാതി. അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് കളിസ്ഥലം തിരിച്ച് തരുന്നവർക്ക് വോട്ട് നൽകുമെന്ന് പ്രഖ്യാപിച്ച് യൂത്ത്…
കല്പറ്റ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സജീവമായി രംഗത്തിറങ്ങുമെന്ന സൂചന നൽകി കാർഷിക പുരോഗമന സമിതി കൂടുതൽ വാർഡുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രണ്ടാംഘട്ടത്തിൽ ആറു സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. വിവിധ…
കോഴിക്കോട്: കാരാട്ട് ഫൈസലിനോട് തദ്ദേശ തെരഞ്ഞെടുപ്പ് മത്സരിക്കേണ്ടെന്ന് സിപിഎം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സി ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ ഫൈസലിനോട് സിപിഎം ആവശ്യപ്പെട്ടു.…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 8,10,14 തീയതികളില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം…