Tag: Kidnap

May 27, 2023 0

കോഴിക്കോട്ടെ ടൂറിസ്റ്റ് ഹോം പരിസരത്തുനിന്ന് യുവാവിനെ ആറംഗസംഘം തട്ടിക്കൊണ്ടുപോയി

By Editor

കോഴിക്കോട്: നഗരത്തിലെ ടൂറിസ്റ്റ് ഹോം പരിസരത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. വെള്ളിയാഴ്ച രാത്രി 12.20 ഓടെ ആയിരുന്നു സംഭവം. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന്…

April 30, 2023 0

മറുനാടന്‍ തൊഴിലാളി കൊണ്ട് പോയ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത് അതിവേഗനീക്കത്തിലൂടെ: ഇടുക്കി സ്വദേശിനി എത്തിയത് പശ്ചിമബംഗാളിലെ അതിര്‍ത്തി ഗ്രാമത്തില്‍

By Editor

ഇടുക്കി: മറുനാടന്‍ തൊഴിലാളി പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയ ഇടുക്കി സ്വദേശിനിയായ 15-കാരിയെ പോലീസ് സംഘം കണ്ടെത്തിയത് പശ്ചിമബംഗാളിലെ അതിര്‍ത്തിഗ്രാമത്തില്‍നിന്ന്. ഏപ്രില്‍ 22-ന് അര്‍ധരാത്രി ഇടുക്കിയിലെ തൊടുപുഴയില്‍നിന്ന് കാണാതായ പത്താംക്ലാസ്…

April 18, 2023 0

തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശിയുടെ സംഘമെന്ന് മുഹമ്മദ് ഷാഫി; വീണ്ടും ചോദ്യംചെയ്യാന്‍ പോലീസ്

By Editor

കോഴിക്കോട്: തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശി സാലിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പ്രവാസി യുവാവ് മുഹമ്മദ് ഷാഫി. സംഭവത്തില്‍ അന്വേഷണം നടത്തുന്ന പോലീസ് സംഘത്തിന് മുന്നിലും ഇതേ മൊഴിയാണ് ഷാഫി…

April 17, 2023 0

ഷാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തി; കണ്ടെത്തുന്നത് 11–ാം ദിവസം

By Editor

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി സ്വദേശി മുഹമ്മദ് ഷാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തിയെന്ന് വിവരം. തട്ടിക്കൊണ്ടുപോയി 11–ാം ദിവസമാണ് കണ്ടെത്തുന്നത്. ഷാഫിയുടെ…

April 14, 2023 0

തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ സഹോദരനെന്ന് പുതിയ വിഡിയോയില്‍ ഷാഫി; നാടകമെന്ന് സംശയം

By Editor

കോഴിക്കോട്: ക്വട്ടേഷൻ സംഘം താമരശേരിയിൽനിന്ന് തട്ടിക്കൊണ്ടു പോയ പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയുടെ പുതിയ വിഡിയോ പുറത്ത്. തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ സഹോദരന്‍ നൗഫലാണെന്ന് ആരോപിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്.…

April 13, 2023 0

കോഴിക്കോട്ട് നിന്നും തട്ടിക്കൊണ്ടു പോയ പ്രവാസിയുടെ വിഡിയോ പുറത്ത്; 325 കിലോ സ്വർണം സൗദിയിൽനിന്ന് കടത്തിയതിന്റെ പേരിലാണ് തട്ടി കൊണ്ട് പോയതെന്ന് മുഹമ്മദ് ഷാഫി

By Editor

കോഴിക്കോട്: ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവ് പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യുടെ വിഡിയോ പുറത്ത്. സൗദിയിൽനിന്ന് കടത്തിക്കൊണ്ടു വന്ന സ്വർണത്തിന് പങ്ക് ആവശ്യപ്പെട്ടാണ് തന്നെ കടത്തിക്കൊണ്ടു…

April 12, 2023 0

കോഴിക്കോട്ട് പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍

By Editor

കോഴിക്കോട്∙ താമരശേരിയില്‍ പ്രവാസി യുവാവ് പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. ഇവരെ വിശദമായി ചോദ്യംചെയ്യുന്നു. കേസില്‍ രണ്ടുപേരെ നേരത്തേ…

April 8, 2023 0

കോഴിക്കോട്ട് ബലം പ്രയോഗിച്ച് ദമ്പതിമാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി കടന്നു

By Editor

കോഴിക്കോട്: താമരശ്ശേരിയിൽ ബലം പ്രയോഗിച്ച് ദമ്പതിമാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തട്ടികൊണ്ടുപോയ ശേഷം ഭാര്യയെ വഴിയിൽ ഇറക്കിവിട്ട ശേഷം ഭർത്താവുമായി അക്രമി സംഘം കടന്നു. പരപ്പൻപൊയിൽ സ്വദേശികളായ…

November 12, 2022 1

മരിച്ച പിതാവിനെ തിരിച്ചുകൊണ്ടുവരാന്‍ നരബലി ശ്രമം; കൊല്ലാന്‍ ശ്രമിച്ചത് രണ്ടുമാസം പ്രായമായ കുഞ്ഞിനെ

By Editor

ന്യൂഡല്‍ഹി: മരിച്ചുപോയ പിതാവിനെ തിരികെകൊണ്ടുവരാന്‍ രണ്ടുമാസം പ്രായമായ കുട്ടിയെ നരബലി നടത്താന്‍ ശ്രമം. സൗത്ത് ഡല്‍ഹിയിലെ കൈലാഷ് മേഖലയിലാണ് സംഭവം. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി.…

October 26, 2022 0

കോഴിക്കോട് നിന്നും ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി; കണ്ണുകെട്ടി കൊല്ലത്ത് ഇറക്കിവിട്ടു

By Editor

കോഴിക്കോട്∙ താമരശേരിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി മുഹമ്മദ് അഷ്റഫ് മൂന്നു ദിവസങ്ങൾക്ക് ശേഷം തിരികെയെത്തി. അഷ്റഫിനെ കണ്ടെത്താൻ വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ വീട്ടിലെത്തിയത്.…