Tag: kottayam

February 10, 2025 0

അ​ഴു​കി​യ​നി​ല​യി​ൽ ക​ണ്ടത് മ​ല​യാ​ളിയുടെ മൃ​ത​ദേ​ഹം; ബന്ധുക്കൾ ഏ​റ്റു​വാ​ങ്ങാ​ത്തതിനാൽ ബം​ഗ​ളൂ​രു​വി​ൽ സം​സ്ക​രി​ച്ചു

By Editor

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ഫാ​ക്ട​റി​യു​ടെ ബേ​സ്‌​മെ​ന്റി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം മ​ല​യാ​ളി​യു​ടേ​തെ​ന്ന് പൊ​ലീ​സ്. കോ​ട്ട​യം സ്വ​ദേ​ശി വി​ഷ്ണു പ്ര​ശാ​ന്തി​ന്റെ (32) മൃ​ത​ദേ​ഹ​മാ​ണ് അ​ഴു​കി​യ​നി​ല​യി​ൽ ക​ന​ക​പു​ര റോ​ഡി​ലെ ഫാ​ഷ​ൻ വ​സ്തു​ക്ക​ളു​ടെ ഫാ​ക്ട​റി…

February 8, 2025 0

ഭിക്ഷാടനത്തിന് ക്യൂ.ആര്‍.കോഡും ഗൂഗിള്‍പേയുമായി യാചകര്‍; കോട്ടയത്ത് ഭിക്ഷാടനത്തിനായി കരുതിയിരുന്ന നൂറ്റൻപതോളം കാർഡുമായി യുവതികൾ പിടിയിൽ

By Editor

കോട്ടയത്ത് ഭിക്ഷാടനത്തിനായി കരുതിയിരുന്ന നൂറ്റൻപതോളം കാർഡുമായി യുവതികൾ പിടിയിൽ ;പണമെത്തുന്നത് സ്‌പോണ്‍സര്‍മാരിലേക്കെന്ന് റിപ്പോർട്ട് യാത്രക്കാർക്കുമുന്നിൽ യാചകർ നീട്ടുന്നത് മൊബൈൽ ഫോണും ഗൂഗിൾ പേയും ക്യു.ആർ.കോഡും. പാട്ടുപാടിയും കാർഡുകൾ…

February 5, 2025 0

കിണറിടിഞ്ഞു വീണുണ്ടായ അപകടത്തിൽപ്പെട്ട തൊഴിലാളി മരിച്ചു

By Editor

പാല: കിണറിടിഞ്ഞു വീണുണ്ടായ അപകടത്തിൽപ്പെട്ട തൊഴിലാളി മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി രാമൻ (48 ) ആണ് മരിച്ചത്അപകടം കഴിഞ്ഞ് ആറ് മണിക്കൂറിന് ശേഷമാണ് രാമന്റെ മൃതദേഹം…

August 9, 2024 0

ഈരാറ്റുപേട്ടയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു

By eveningkerala

ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ പ്രധാന മുനിസിപ്പാലിറ്റികളിലൊന്നായ ഈരാറ്റുപേട്ടയിലെ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസും ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം…

August 8, 2024 0

ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണു; ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു

By Editor

കോട്ടയം: ആർപ്പൂക്കരയിൽ സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണതിനെത്തുടർന്ന്  ചികിത്സയിലായിരുന്ന ഏഴാംക്ലാസ് വിദ്യാർഥിനി മരിച്ചു. കോട്ടയം കരിപ്പത്തട്ട് ചേരിക്കൽ നാഗംവേലിൽ ലാൽ സി. ലൂയിസിന്റെ മകൾ ക്രിസ്റ്റൽ സി.ലാൽ…

August 2, 2024 0

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

By Editor

കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ 8.15നാണ് അപകടം. ചെന്നൈയിൽ നിന്നും തിരുവനന്തപുരം പോകുകയായിരുന്ന ചെന്നൈ മെയിൽ സ്റ്റേഷനിൽ…

July 15, 2024 0

ഐഎഎസ് തലപ്പത്ത് മാറ്റം; 3 ജില്ലകളിലെ കളക്ടർമാരെ മാറ്റി

By Editor

തിരുവനന്തപുരം: മൂന്നു ജില്ലാ കളക്ടർമാർക്ക് സ്ഥലംമാറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടർമാർക്കാണ് മാറ്റം. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ്ജിനെ പിന്നോക്ക ക്ഷേമ ഡയറക്ടറാക്കിയാണ്…

June 27, 2024 0

പമ്പിൽനിന്ന് അടിച്ചത് വെള്ളം കലർന്ന ഡീസൽ: ഇടപെട്ട് സുരേഷ് ഗോപി, കാറുടമയ്ക്ക് 9894 രൂപ

By Editor

കോട്ടയം :  വെള്ളം കലർന്ന ഡീസൽ അടിച്ചതിനെത്തുടർന്നു കാറിനു തകരാറുണ്ടായ സംഭവത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാർ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും അറ്റകുറ്റ പണിക്കു…

June 26, 2024 0

കനത്ത മഴ ; സംസ്ഥാനത്ത് നാളെ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

By Editor

സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട് , ആലപ്പുഴ,ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന…

June 16, 2024 0

നൈറ്റ് ഡ്യൂട്ടിക്കുശേഷം മടങ്ങിയ എസ്ഐയെ കാണാനില്ല; കുടുംബം പരാതി നൽകി

By Editor

കോട്ടയം: വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ(53) കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകി. പരാതിയുടെ…