Tag: kozhikode news

April 1, 2021 0

കോഴിക്കോട് കലക്ടറുടെ കാർ തല്ലിത്തകർത്തു

By Editor

കോഴിക്കോട്∙ ‘വോട്ടർപട്ടികയിൽ കൃത്രിമ’മാണെന്നു ഉറക്കെവിളിച്ചുപറഞ്ഞ് കലക്ടറുടെ കാർ സിവിൽസ്റ്റേഷനു മുന്നിൽ തല്ലിത്തകർത്തു. മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നു സംശയിക്കുന്നതായി ജീവനക്കാർ പറഞ്ഞു. പ്രമോദ് എന്നയാളാണു പിടിയിലായത്. ഇയാളിൽനിന്ന് ലഘുലേഖകളും പുസ്തകങ്ങളും പിടികൂടിയതായി…

March 27, 2021 0

കോഴിക്കോട്ട് ബ്യൂട്ടിപാര്‍ലറില്‍ കയറി വയറുവേദന അഭിനയിച്ച്‌ കവര്‍ന്നത് 60,000 രൂപയും 5 പവനും; യുവതി പോലീസ് പിടിയില്‍

By Editor

കോഴിക്കോട്: ബ്യൂട്ടിപാര്‍ലറില്‍ കവര്‍ച്ച നടത്തി മുങ്ങിയ യുവതി പൊലീസ് പിടിയില്‍. കോഴിക്കോടുള്ള സഹേലി ബ്യൂട്ടി പാര്‍ലറില്‍ നിന്ന് 5 പവന്‍ ആഭരണവും 60,000 രൂപയും കവര്‍ന്ന കേസിലാണ്…

March 27, 2021 0

ബസ്സിടിച്ച് നട്ടെല്ലിന് ക്ഷതമേറ്റ കുരുന്നിന് എലത്തൂർ പോലീസിന്റെ സഹായം

By Editor

കോഴിക്കോട് : അമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ സ്വകാര്യബസിടിച്ച് തുടയെല്ല് പൊട്ടുകയും നട്ടെല്ലിന് ക്ഷതമേൽക്കുകയുംചെയ്ത അഞ്ചുവയസ്സുകാരി നയനയുടെ  ചികിത്സയ്ക്ക് എലത്തൂർ പോലീസിന്റെ സഹായം. സ്റ്റേഷനിലെ പോലീസുകാർചേർന്ന് നൽകുന്ന പണം…

March 24, 2021 0

കോഴിക്കോട് ബീച്ചിൽനിന്ന് സ്വർണ കൈച്ചെയിൻ കളഞ്ഞുകിട്ടിയതായി ടൗൺ പോലീസ്

By Editor

കോഴിക്കോട് : ബീച്ചിൽനിന്ന് സ്വർണ കൈച്ചെയിൻ കളഞ്ഞുകിട്ടിയതായി ടൗൺ പോലീസ് അറിയിച്ചു. കളഞ്ഞുകിട്ടിയ സ്വർണം സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. ഉടമസ്ഥർ വ്യക്തമായ തെളിവുകളുമായി സ്റ്റേഷനിലെത്തിയാൽ സ്വർണം കൈപ്പറ്റാം. ഫോൺ:…

March 23, 2021 0

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിൽ ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാർ ; പുതിയ പരാതിയുമായി രമേശ് ചെന്നിത്തല

By Editor

കോഴിക്കോട് : വോട്ടര്‍പട്ടികയില്‍ വീണ്ടും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ ചൂണ്ടിക്കാണിച്ച ശൈലിയിലുള്ള കൃത്രിമത്തിന് പുറമേ ഗുരുതരമായ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടിക്കാട്ടി…

March 21, 2021 0

എലത്തൂരില്‍ എന്‍സികെ തന്നെ മത്സരിക്കും; പ്രചാരണം ആരംഭിച്ചു, പിന്മാറില്ല ” മാണി സി കാപ്പന്‍

By Editor

തിരുവനന്തപുരം: എലത്തൂര്‍ സീറ്റില്‍ എന്‍ സി കെ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍. യു ഡി എഫ് നല്‍കിയ സീറ്റാണ് അത്. അവിടെ തന്നെ മത്സരിക്കും.…

March 20, 2021 0

കോഴിക്കോട് പയ്യോളിയിൽ ഷി​ഗല്ല; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

By Editor

പ​യ്യോ​ളി: ന​ഗ​ര​സ​ഭ​യി​ലെ 20ാം ഡി​വി​ഷ​നാ​യ നെ​ല്യേ​രി മാ​ണി​ക്കോ​ത്ത് ആ​റു വ​യ​സ്സു​കാ​ര​ന് ഷി​​ഗ​ല്ല ബാ​ധി​ച്ച​താ​യി സ്ഥി​തീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​ക്ക് പ​നി​യും ഛർ​ദി​യും പി​ടി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ദ്യം പ​യ്യോ​ളി​യി​ലെ…

March 18, 2021 0

കോഴിക്കോട് ജില്ലാ സീനിയർ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച

By Editor

കോഴിക്കോട് : ഓൾ കോഴിക്കോട് ചെസ് അസോസിയേഷൻ ജില്ലാ സീനിയർ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച ഒമ്പതിന് കുതിരവട്ടം ദേശപോഷിണി ആനന്ദ് ചെസ് ഹാളിൽ നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ…

March 15, 2021 0

പ്രമുഖ കഥകളികലാകാരനും നൃത്താദ്ധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

By Editor

കോഴിക്കോട്: കഥകളിയാചാര്യനും നൃത്താധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. പുലര്‍ച്ചെ നാലോടെ കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വീട്ടിലാണ് അന്ത്യം. കുറച്ചു നാളുകളായി വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെ…

March 12, 2021 0

കോഴിക്കോട്ട് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

By Editor

കോഴിക്കോട്: ജില്ലയില്‍ കോവിഡ് നിരീക്ഷണം ശക്തമാക്കണമെന്ന് സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ യോഗത്തില്‍ കലക്ടര്‍ സാംബശിവ റാവു. മാര്‍ക്കറ്റ്, ബീച്ച്‌, പാര്‍ക്ക് തുടങ്ങി ആളുകള്‍ കൂടിനില്‍ക്കാനിടയുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍…