Tag: local news

November 28, 2020 0

കോഴിക്കോട്ട് നിയന്ത്രണം തെറ്റിയ ലോറി കിണറ്റില്‍ വീണു ; ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപെട്ടു

By Editor

കോഴിക്കോട്: കല്ല് ഇറക്കുന്നതിനിടെ പിന്നിലോട്ടു ഉരുണ്ടുപോയ ലോറി കിണറ്റില്‍ പതിച്ചു. കോഴിക്കോട് മുക്കം പുല്‍പ്പറമ്ബിന് സമീപമായിരുന്നു അപകടം. കിണറ്റില്‍ പതിക്കുന്ന സമയം ലോറിക്കു ഉള്ളിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും…

November 27, 2020 0

കൂടുകൃഷിയിൽ വിളവെടുത്ത മത്സ്യം ജീവനോടെ വാങ്ങാം” ; കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ മത്സ്യകർഷകർക്ക് വിപണിയൊരുക്കി സിഎംഎഫ്ആർഐ

By Editor

കൊച്ചി: നഗരത്തിലെ മത്സ്യപ്രേമികൾക്ക് ശുദ്ധമായ മീൻ കഴിക്കാൻ അവസരമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കൂടുകൃഷിയിൽ വിളവെടുത്ത ജീവനുള്ള കാളാഞ്ചി, കരിമീൻ, ചെമ്പല്ലി, തിലാപ്പിയ എന്നീ മത്സ്യങ്ങൾ…

November 23, 2020 0

മുഴപ്പിലങ്ങാട് ബീച്ചിൽ സഞ്ചാരികളുടെ പ്രവാഹം ; ബീച്ചിലെത്തിയ കാർനിയന്ത്രണം വിട്ടു ഇടിച്ചു കയറി

By Editor

അവധിദിവസം ആഘോഷപൂർണമാക്കാൻ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ വൻ തിരക്ക്. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി ഒട്ടേറെയാളുകളാണ് ഞായറാഴ്ച എത്തിയത്. കടലിൽ കുളിക്കാനും വാഹനമോടിക്കാനുമായിരുന്നു ഏറെ പേരും. അതിനിടെ വടക്കെ…

November 18, 2020 0

പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍; വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തിയത് ആശുപത്രിയില്‍ എത്തി

By Editor

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം വീട്ടിലെത്തിയെങ്കിലും ഇബ്രാഹിം…

November 18, 2020 0

തൊണ്ടയാട് മേൽപ്പാലത്തിൽ വാഹനാപകടം; മേൽപ്പാലത്തിൽനിന്ന് താഴേയ്ക്ക്‌ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു

By Editor

കോഴിക്കോട് : തൊണ്ടയാട് മേൽപ്പാലത്തിൽ വാഹനാപകടം. നിയന്ത്രണംവിട്ട കാറിടിച്ച് മോട്ടോർസൈക്കിൾ യാത്രക്കാരൻ മേൽപ്പാലത്തിൽനിന്ന് വീണ് മരിച്ചു. തലശ്ശേരി നെട്ടൂർ ആർ.കെ. സ്ട്രീറ്റ് കുന്നോത്ത് തെരു ശാന്തിനിലയത്തിൽ രമേശൻ…

November 12, 2020 0

മലപ്പുറത്ത് വീണ്ടും ആത്മഹത്യ; അഞ്ചു മാസം ഗര്‍ഭിണിയായ യുവതി 3 വയസ്സുകാരിയെയും കൊണ്ട് കിണറ്റില്‍ ചാടി മരിച്ചു

By Editor

മലപ്പുറം : മലപ്പുറം തിരൂരില്‍ 5 മാസം ഗര്‍ഭിണിയായ യുവതി മൂന്ന് വയസുകാരിയായ മകളെയും കൊണ്ട് കിണറ്റില്‍ ചാടി മരിച്ചു. 11- 11 -2020 വൈകിട്ട് മൂന്ന്…

November 10, 2020 0

മലപ്പുറത്ത് അടിയേറ്റ് ബോധംകെട്ടുവീണ ഭാര്യ മരിച്ചെന്നുകരുതി ഗൃഹനാഥന്‍ ജീവനൊടുക്കി

By Editor

മലപ്പുറം: അടിയേറ്റ് വീണ ഭാര്യക്ക് ബോധം നഷ്ടപ്പെട്ടതോടെ മരിച്ചെന്നുകരുതി ഗൃഹനാഥന്‍ ജീവനൊടുക്കി. മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. കണ്ണന്‍ചിറ വീട്ടില്‍ ബിനോയ് എന്ന തോമസ്…

November 9, 2020 0

കേക്കുമുറിച്ച് കുട്ടിയാനയ്ക്ക് പിറന്നാളാഘോഷം

By Editor

കാട്ടാക്കട : കരിമ്പും കൈതച്ചക്കയും ശർക്കരയുമൊക്കെ ചേർത്ത് പ്രത്യേകം തയ്യാറാക്കിയ കേക്ക് മുറിച്ച് കുട്ടിയാനയ്ക്ക് പിറന്നാളാഘോഷം. കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ ശ്രീക്കുട്ടി എന്ന കുട്ടിയാനയുടെ ഒന്നാം…

November 5, 2020 0

കോഴിക്കോട്ട് ഒമ്പതുലക്ഷം രൂപയുടെ സാനിറ്റൈസർ പിടികൂടി ; നിയമവിരുദ്ധമായി നിർമിച്ചതെന്ന് ഡ്രഗ് കൺട്രോൾ വിഭാഗം

By Editor

കോഴിക്കോട് : ഡ്രഗ് കൺട്രോൾ വിഭാഗം പാളയം ജയന്തി ബിൽഡിങ്ങിലെ രണ്ടുകടകളിൽ നടത്തിയ റെയ്ഡിൽ ഒമ്പതുലക്ഷത്തോളം രൂപ വിലവരുന്ന സാനിറ്റൈസർ പിടികൂടി. 60 പെട്ടികളിലായാണ് ഇതുസൂക്ഷിച്ചത്. നിയമവിരുദ്ധമായി…

November 3, 2020 0

കോട്ടയ്ക്കൽ നഗരസഭയ്ക്ക് ശുചിത്വപദവി സമ്മാനിച്ചു

By Editor

മലപ്പുറം : കോട്ടയ്ക്കൽ നഗരസഭയ്ക്ക് ശുചിത്വപദവി പ്രഖ്യാപിച്ചു. ഇതിന്റെ അംഗീകാരപത്രവും പുരസ്കാരവും കളക്ടർ കെ. ഗോപാലകൃഷ്ണനിൽനിന്ന് നഗരസഭാധ്യക്ഷൻ കെ.കെ. നാസർ ഏറ്റുവാങ്ങി. ഹരിതമിഷൻ റിസോഴ്സ് പേഴ്സൺ എക്സ്റ്റൻഷൻ…