തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തിൽ തിക്കുംതിരക്കും. നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കൊവിഡ് നിയന്ത്രണം ലംഘിച്ച് തിരക്ക്…
തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോളിങ് സ്‌റ്റേഷനുകളും ഇന്ന് അണുവിമുക്തമാക്കും. പോളിങ് സ്‌റ്റേഷനുകളിലേക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികള്‍ക്കൊപ്പം കോവിഡ് സുരക്ഷാ സംവിധാനങ്ങളും…
കോഴിക്കോട്: നാലു മാസത്തോളമായി കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ടിച്ച സംഘം അറസ്റ്റിൽ. നൂറോളം മോഷണകേസുകളിൽ പ്രതിയായ ഫറോക്ക് പുറ്റേക്കാട് സ്വദേശി അബ്ദുൾ…
ചരക്ക് ലോറി നിയന്ത്രണം വിട്ട് മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ പെട്ടത് കാസര്‍ഗോഡ് നിന്നും…
കോഴിക്കോട് : അമൃത് അഴുക്കുചാൽ പദ്ധതിക്കുവേണ്ടി കുഴിച്ച റോഡ് 10 മാസം കഴിഞ്ഞിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ച് എരഞ്ഞിപ്പാലം ജവഹർനഗർ കോളനിക്കാർ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നു. കോളനിയിൽനിന്ന് ഏജീസ് ഓഫീസ്…
കോഴിക്കോട്: റെയില്‍വേ സ്റ്റേഷന്റെ സമീപത്തു നിന്ന് ചരസുമായി യുവാവിനെ എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. കോഴിക്കോട് പളളിയാരക്കണ്ടി സ്വദേശി ബഷീറിന്റെ മകന്‍ മുഹമ്മദ് റഷീബിനൊണ് വെളളിയാഴ്‌ച പുലര്‍ച്ചെ…
തിരൂർ: കോവിഡ് സേവനത്തിന് ഓടിയ ടാക്സി വാടക ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ജില്ല വൈസ് പ്രസിഡൻറ് നാസർ പൂക്കയിൽ ജില്ല കലക്ടർക്ക് നിവേദനം…
കോഴിക്കോട് : ഭക്തിനിർഭരമായ പൂജകളോടെ മാനാഞ്ചിറ അയ്യപ്പൻവിളക്ക് ആഘോഷിച്ചു. രാവിലെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ത്രികാലപൂജ നടന്നു. മുതലക്കുളം മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വൈകീട്ട്…