Tag: local news

January 3, 2021 0

കാസര്‍കോട് ബസ് അപകടം: മരിച്ചവരുടെ എണ്ണം ഏഴായി

By Editor

കാസര്‍കോട്: പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരില്‍ മൂന്ന് കുട്ടികളുമുണ്ട്. ഗുരുതരാവസ്ഥയിലായ പതിനൊന്നുപേരെ മംഗളൂരു മെഡിക്കല്‍…

December 29, 2020 0

കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടിത്തം, തീ നിയന്ത്രണ വിധേയമാക്കി

By Editor

കോഴിക്കോട്: ചെറുവണ്ണൂര്‍, കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തില്‍ ഉണ്ടായ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കി. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയെന്ന്…

December 24, 2020 0

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് ഒന്നര വയസ്സുകാരന്

By Editor

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗല്ല രോഗം കണ്ടെത്തി. ഫറോക്ക് കല്ലമ്ബാറ കഷായപ്പടിയിലെ ഒന്നര വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ദിവസങ്ങളായി കുട്ടി വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.…

December 21, 2020 0

നക്ഷത്രം തൂക്കാൻ കയറുന്നതിനിടയിൽ മരത്തിൽ നിന്ന് വീണ് നിവിൻ പോളിയുടെ അസിസ്റ്റന്റ് മരിച്ചു

By Editor

പുൽപള്ളി; ക്രിസ്മസ് നക്ഷത്രം തൂക്കാൻ മരത്തിൽ കയറിയ സിനിമയിലെ മേക്കപ്മാനും നടൻ നിവിൻ പോളിയുടെ അസിസ്റ്റന്റുമായ ഷാബു പുൽപള്ളി (37 ) മരിച്ചു. ശശിമലയിലെ വീട്ടിൽ ഇന്നലെ…

December 16, 2020 0

മന്ത്രി കെ.ടി. ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി

By Editor

മലപ്പുറം : മന്ത്രി കെ.ടി. ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ജലിലിന്റെ വാര്‍ഡ് എല്‍ഡിഎഫിന് ഏറെ നിര്‍ണായകമായ സീറ്റായിരുന്നു. ഇവിടെയുള്ള പരാജയം എല്‍ഡിഎഫിന് കനത്ത…

December 16, 2020 0

കോഴിക്കോട് കോര്‍പറേഷന്‍ യു.ഡി എഫ് മേയര്‍ സ്ഥാനാര്‍ത്ഥി പി. എന്‍ അജിത തോറ്റു

By Editor

കോഴിക്കോട് :കോഴിക്കോട് കോര്‍പറേഷന്‍ യു.ഡി എഫ് മേയര്‍ സ്ഥാനാര്‍ത്ഥി പി. എന്‍ അജിത തോറ്റു. കൊച്ചി കോര്‍പ്പറേഷന്‍ എല്‍ ഡി എഫ് മേയേര്‍ സ്ഥാനാര്‍ത്ഥി അനില്‍കുമാറിന് 518…

December 16, 2020 0

കണ്ണൂരിലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ സം​ഘ​ര്‍​ഷം

By Editor

ക​ണ്ണൂ​ര്‍: കോ​ര്‍​പ​റേ​ഷ​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന മു​നി​സി​പ്പ​ല്‍ ഹൈ​സ്കൂ​ളി​ല്‍ സം​ഘ​ര്‍​ഷം. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​ത്. പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ ഓ​രോ ഡി​വി​ഷ​ന്‍റെ ത​രം​തി​രി​ക്കാ​തെ ഒ​ന്നി​ച്ച്‌ കൂ​ട്ടി​യി​ട്ട​തി​നെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ…

December 16, 2020 0

തിരുവനന്തപുരത്ത് എട്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു, ബിജെപി തൊട്ടു പിന്നില്‍

By Editor

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ എന്‍എസ്‌എസ് ആസ്ഥാനമായ ചങ്ങനാശേരിയില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു.അതേസമയം ശക്തമായ ത്രികോണ മത്സരം നടക്കുന്ന…

December 16, 2020 0

തദ്ദേശ തിരഞ്ഞെടുപ്പ്: ആഹ്ലാദപ്രകടനങ്ങള്‍ക്ക് നിയന്ത്രണം; മലപ്പുറത്ത് ജില്ല മുഴുവന്‍ കര്‍ഫ്യൂ; കോഴിക്കോട് അഞ്ചിടത്ത് നിരോധനാജ്ഞ

By Editor

കൊവിഡ് പശ്ചാത്തലത്തിലും മറ്റ് സംഘര്‍ഷ സാധ്യതകള്‍ പരിഗണിച്ചും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 10 വയസിന് താഴെയുള്ള കുട്ടികളും 65…

December 9, 2020 0

കോഴിക്കോട്ട് യുവ സിനിമ പ്രവർത്തകനെ ആക്രമിച്ച്​ പണം കവർന്ന സംഭവം; രണ്ടുപേർ അറസ്​റ്റിൽ

By Editor

കോഴിക്കോട് : സിനിമ – നാടക- സീരിയൽ പ്രവർത്തകനായ യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ രണ്ട് യുവാക്കളെ ഫറോക്ക് പൊലീസ് അറസ്​റ്റു​ ചെയ്​തു.…