Tag: local news

November 12, 2020 0

മലപ്പുറത്ത് വീണ്ടും ആത്മഹത്യ; അഞ്ചു മാസം ഗര്‍ഭിണിയായ യുവതി 3 വയസ്സുകാരിയെയും കൊണ്ട് കിണറ്റില്‍ ചാടി മരിച്ചു

By Editor

മലപ്പുറം : മലപ്പുറം തിരൂരില്‍ 5 മാസം ഗര്‍ഭിണിയായ യുവതി മൂന്ന് വയസുകാരിയായ മകളെയും കൊണ്ട് കിണറ്റില്‍ ചാടി മരിച്ചു. 11- 11 -2020 വൈകിട്ട് മൂന്ന്…

November 10, 2020 0

മലപ്പുറത്ത് അടിയേറ്റ് ബോധംകെട്ടുവീണ ഭാര്യ മരിച്ചെന്നുകരുതി ഗൃഹനാഥന്‍ ജീവനൊടുക്കി

By Editor

മലപ്പുറം: അടിയേറ്റ് വീണ ഭാര്യക്ക് ബോധം നഷ്ടപ്പെട്ടതോടെ മരിച്ചെന്നുകരുതി ഗൃഹനാഥന്‍ ജീവനൊടുക്കി. മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. കണ്ണന്‍ചിറ വീട്ടില്‍ ബിനോയ് എന്ന തോമസ്…

November 9, 2020 0

കേക്കുമുറിച്ച് കുട്ടിയാനയ്ക്ക് പിറന്നാളാഘോഷം

By Editor

കാട്ടാക്കട : കരിമ്പും കൈതച്ചക്കയും ശർക്കരയുമൊക്കെ ചേർത്ത് പ്രത്യേകം തയ്യാറാക്കിയ കേക്ക് മുറിച്ച് കുട്ടിയാനയ്ക്ക് പിറന്നാളാഘോഷം. കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ ശ്രീക്കുട്ടി എന്ന കുട്ടിയാനയുടെ ഒന്നാം…

November 5, 2020 0

കോഴിക്കോട്ട് ഒമ്പതുലക്ഷം രൂപയുടെ സാനിറ്റൈസർ പിടികൂടി ; നിയമവിരുദ്ധമായി നിർമിച്ചതെന്ന് ഡ്രഗ് കൺട്രോൾ വിഭാഗം

By Editor

കോഴിക്കോട് : ഡ്രഗ് കൺട്രോൾ വിഭാഗം പാളയം ജയന്തി ബിൽഡിങ്ങിലെ രണ്ടുകടകളിൽ നടത്തിയ റെയ്ഡിൽ ഒമ്പതുലക്ഷത്തോളം രൂപ വിലവരുന്ന സാനിറ്റൈസർ പിടികൂടി. 60 പെട്ടികളിലായാണ് ഇതുസൂക്ഷിച്ചത്. നിയമവിരുദ്ധമായി…

November 3, 2020 0

കോട്ടയ്ക്കൽ നഗരസഭയ്ക്ക് ശുചിത്വപദവി സമ്മാനിച്ചു

By Editor

മലപ്പുറം : കോട്ടയ്ക്കൽ നഗരസഭയ്ക്ക് ശുചിത്വപദവി പ്രഖ്യാപിച്ചു. ഇതിന്റെ അംഗീകാരപത്രവും പുരസ്കാരവും കളക്ടർ കെ. ഗോപാലകൃഷ്ണനിൽനിന്ന് നഗരസഭാധ്യക്ഷൻ കെ.കെ. നാസർ ഏറ്റുവാങ്ങി. ഹരിതമിഷൻ റിസോഴ്സ് പേഴ്സൺ എക്സ്റ്റൻഷൻ…

November 1, 2020 0

നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് പുറത്ത് ചാടിയ കടുവയെ മയക്കുവെടിവച്ചു

By Editor

തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് പുറത്ത് ചാടിയ കടുവയെ മയക്കുവെടിവച്ചു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് കടുവയെ കടുവയെ കണ്ടെത്തി വെടിവെച്ചത്. മയക്കുവെടിയേറ്റ് മയങ്ങിയ കടുവയെ വനംവകുപ്പ്…

October 27, 2020 0

കായലില്‍ ചാടി യുവതിയും കുഞ്ഞും മരിച്ചതിനു പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി

By Editor

കൊല്ലം: കൊല്ലത്ത് ഇന്നലെ കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി. കുണ്ടറ വെള്ളിമണ്‍ സ്വദേശി സിജുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ബസിലെ…

October 26, 2020 0

കുഞ്ഞുമായി അഷ്ടമുടി കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

By Editor

കൊല്ലം: കുണ്ടറയില്‍ മൂന്ന് വയസുള്ള കുഞ്ഞുമായി അഷ്ടമുടി കായലില്‍ ചാടിയ പെരിനാട്‌ സ്വദേശിയായ രാഖിയുടെ മൃതദേഹം കണ്ടെത്തി.മൂന്ന് വയസുള്ള കുഞ്ഞിനായി തിരച്ചില്‍ തുടരുകയാണ്. രാവിലെ പത്ത് മണിയോടെയാണ്…

October 18, 2020 0

കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിന് അനുമോദനം

By Editor

കൊടിയത്തൂർ : ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതി നടത്തിപ്പിന് കൊടിയത്തൂർ പഞ്ചായത്തിന് അനുമോദനപത്രം ലഭിച്ചു. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഹരിതകേരളം റിസോഴ്സ് പേഴ്സൺ…

October 13, 2020 0

സർക്കാരിന് ആശ്വാസം ; ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിന് 2 മാസത്തേക്ക് സ്റ്റേ

By Editor

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്‌. ജസ്റ്റിസ് വി.ജി. അരുണ്‍ ആണ് വിധി…