You Searched For "movie"
നയരൂപീകരണ സമിതിയിൽനിന്ന് ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് വിനയൻ
മുകേഷിനെ ഒഴിവാക്കും
‘അമ്മ’യിൽ കൂട്ടരാജി; മോഹൻലാൽ അടക്കം മുഴുവൻ ഭാരവാഹികളും രാജിവച്ചു, ഭരണസമിതി പിരിച്ചുവിട്ടു
ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം.
സുരാജ് വെഞ്ഞാറമൂട് മോശമായി പെരുമാറി, അത് കടുത്ത വിഷമമുണ്ടാക്കി- അഞ്ജലി അമീര്‍
മലയാള സിനിമയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ നടിയാണ് അഞ്ജലി അമീര്‍
മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടി മിനു മുനീര്‍ ഇന്ന് പരാതി നല്‍കും
പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിലായി പരാതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്
‘സിനിമാക്കാർ ഉണ്ടെന്നു പറഞ്ഞ് വീട്ടിലേക്ക് വിളിപ്പിച്ചു, ശാരീരികമായി ഉപദ്രവിച്ചു’: ബാബുരാജിനെതിരെ ജൂനിയർ ആർട്ടിസ്റ്റ്
പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയാൽ എല്ലാം തുറന്നു പറയുമെന്നും ജൂനിയർ ആർട്ടിസ്റ്റ്
‘മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചു’; പ്രമുഖ നടന്മാർക്കെതിരെ നടി മിനു മുനീർ
തന്നെ ഉപദ്രവിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും മിനു മുനീർ കൂട്ടിച്ചേർത്തു.
മോഹൻലാലിന് എത്താനാകില്ല; നാളെ നടക്കാനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റി
മോഹൻലാൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കൂടി സൗകര്യാർഥം യോഗം മാറ്റിയിരിക്കുന്നത്
അമ്മയുടെ നിര്‍ണായക എക്സിക്യൂട്ടീവ് യോഗം നാളെ: ആരോപണം ഉന്നയിച്ചവരുടെ മൊഴിയെടുക്കാന്‍ പോലീസ്
താരങ്ങളില്‍ പലര്‍ക്കും നേരെയുള്ള ആരോപണങ്ങളെത്തുടര്‍ന്ന് സംഘടന കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്
ഹേമ കമ്മിറ്റി റിപ്പോർട്ട്: സിനിമയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘം
ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം സിനിമ മേഖലയിലെ ലൈംഗീക ചൂഷണ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം
ഒന്നിൽ കൂടുതൽ തവണ മുറിയിലേക്ക് വിളിപ്പിച്ചു; മുകേഷിനെതിരെ വീണ്ടും കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ്
2018 ൽ ഉന്നയിച്ച ആരോപണം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ചർച്ചയാകുകയാണ്
സിദ്ധിഖിനെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യം, പരാതി ലഭിച്ചത് കൊച്ചി പൊലീസ് കമ്മീഷണർക്ക്
വൈറ്റില സ്വദേശിയാണ് പൊലീസിൽ പരാതി നൽകിയത്
നടിയുടെ ആരോപണം; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് രഞ്ജിത്ത്
അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജി