June 13, 2024
0
‘പോരാളി ഷാജി കണ്ണൂരുകാരനോ തൃശൂരുകാരനോ ?; ഇടതുപക്ഷക്കാരനാണെങ്കില്‍ മറനീക്കി പുറത്തുവരണം: എം.വി.ജയരാജന്‍
By Editorകണ്ണൂര്‍: സൈബര്‍ ലോകത്തെ നേതാവ് ‘പോരാളി ഷാജി’ ഇടതുപക്ഷക്കാരനാണെങ്കില്‍ മറനീക്കി പുറത്തുവരണമെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. പോരാളി ഷാജി എന്ന പേരില്‍ പല സമൂഹമാധ്യമ…