January 6, 2023
വിമാനത്തിൽ സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച സംഭവം: മുംബൈ സ്വദേശിയായ ബഹുരാഷ്ട്ര കമ്പനി ജീവനക്കാരന് ജോലിപോയി
ന്യൂഡല്‍ഹി: എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രചെയ്യവെ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച മുംബൈ സ്വദേശിക്ക് ജോലി നഷ്ടമായി. വെല്‍സ് ഫാര്‍ഗോ എന്ന അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയാണ് മുംബൈ…