പരീക്ഷ എഴുതാത്ത എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ‘ജയിച്ചു’; വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഗസ്റ്റ് ലക്ചററാകാന്‍ ശ്രമിച്ച് മുന്‍ എസ്.എഫ്.ഐ. വനിത നേതാവ്
കൊച്ചി: പരീക്ഷയെഴുതാന്‍ ഹാജരാകാതിരുന്ന എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ജയിച്ചതായി രേഖ. വിവാദമായപ്പോള്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ പിന്‍വലിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍ കഴിഞ്ഞ ഡിസംബറില്‍…