Tag: shabarimala

November 27, 2021 0

ശബരിമല ദർശനത്തിന് കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട; മാനദണ്ഡം പുതുക്കി സർക്കാർ

By Editor

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്ന കുട്ടികൾക്ക് കൊവിഡ് പരിശോധന ഫലം വേണ്ട. മണ്ഡല–മകരവിളക്ക് തീര്‍ഥാടന മാനദണ്ഡം പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികളെ തീര്‍ഥാടനത്തിന് കൊണ്ടുപോകാമെന്ന്…

November 20, 2021 0

ശബരിമലയിലെ നിയന്ത്രണം നീക്കി, സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി

By Editor

പത്തനംതിട്ട: കാലാവസ്ഥാ അനുകൂലമായതോടെ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി. സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി. കനത്ത മഴയിൽ പമ്പ ത്രിവേണി കരകവിഞ്ഞതോടെ ശബരിമല തീർത്ഥാടനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു…

November 20, 2021 0

കനത്ത മഴ: ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണം; ഇന്ന് ഭക്തര്‍ക്ക് പ്രവേശനമില്ല

By Editor

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് ഭക്തരെ പ്രവേശിപ്പിക്കില്ല. പത്തനംതിട്ട ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ശബരിമലയിലേക്കും പമ്പയിലേക്കും നിലയ്ക്കലില്‍ നിന്ന് ഭക്തരെ കടത്തിവിടില്ല. പമ്പയിലും സന്നിധാനത്തും കനത്ത മഴ തുടരുന്ന…

November 17, 2021 0

ഭഗവാനെ തൊഴുതില്ല, തീർത്ഥജലം കളഞ്ഞു: ശബരിമല ആചാരങ്ങളോട് മുഖം തിരിച്ച് ദേവസ്വം മന്ത്രി !

By Editor

പത്തനംതിട്ട: ശബരിമല ആചാരങ്ങളോട് മുഖം തിരിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ശബരിമലയിലെത്തിയ മന്ത്രി അയ്യപ്പനെ തൊഴാതെയും തീർത്ഥജലം കുടിക്കാതെ കളയുകയും ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു.…

November 15, 2021 0

കനത്ത മഴ; ശബരിമലയിലേക്കുള്ള പാതകൾ തകര്‍ന്ന നിലയിൽ

By Editor

പത്തനംതിട്ട:  ഭക്തർക്ക് പ്രവേശനം അനുവദിക്കാനിരിക്കേ, മഴ ശക്തമായ സാഹചര്യത്തില്‍ ശബരിമലയിലേക്കുള്ള പാതകളില്‍ ഗതാഗതം ദുഷ്കരമാകും. നാളെയാണ് മണ്ഡലകാലം ആരംഭിക്കുക. കനത്തമഴയെ തുടര്‍ന്ന് ശബരിമലയിലേക്കുള്ള പല പാതകളും തകര്‍ന്ന…

October 21, 2021 0

ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയതില്‍ സംസ്ഥാന സര്‍ക്കാരിനെ കുടഞ്ഞ് ഹൈക്കോടതി

By Editor

ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയതില്‍ സംസ്ഥാന സര്‍ക്കാരിനെ കുടഞ്ഞ് ഹൈക്കോടതി. വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. ക്ഷേത്രം…

October 18, 2021 0

മഴ കാരണം ശബരിമലയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാനാകില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ നിലക്കലിൽ അയ്യപ്പഭക്തരുടെ പ്രതിഷേധം

By Editor

കനത്ത മഴയുടെ പശ്ചാത്തലത്തിൽ തുലാമാസ പൂജയ്ക്ക് ശബരിമലയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാനാകില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം. സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉള്ളതിനാലും പമ്പയിൽ ജലനിരപ്പ്…

October 18, 2021 0

ശബരിമല ചെമ്പോല വിവാദം കത്തി, പരസ്യദാതാക്കള്‍ പിന്‍വലിഞ്ഞു, ഉടമകള്‍ ഉടക്കി; സഹിന്‍ ആന്റണിയെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചു !

By Editor

തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരനായിരുന്ന 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി രാജിവച്ചു. ശബരിമലയ്‌ക്കെതിരേ വ്യാജ ചെമ്പോല വാര്‍ത്ത ചമച്ചത് പുറത്തറിഞ്ഞതോടെ 24 ന്യൂസിനെതിരേ വ്യാപകമായ…

October 10, 2021 0

വ്യാജ ചെമ്പോലയില്‍ 24 ന്യൂസിന് പണി കിട്ടിയോ ? സഹിന്‍ ആന്റണിക്ക് സസ്പെന്‍ഷന്‍; പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കിയേക്കും !

By Editor

മോന്‍സന്‍ മാവുങ്കലില്‍ കേസില്‍ ആരോപണം ഉയര്‍ന്ന കൊച്ചി റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയെ ട്വന്റിഫോര്‍ ന്യൂസ് സസ്പെന്‍ഡ് ചെയ്തു. ശബരിമല വ്യാജ ചെമ്പോല വിവാദം കത്തിയതോടെ ചാനലിനെതിരെ പരാതികള്‍…

May 2, 2021 7

”സിപിഎമ്മിന്റെ കൊടിക്കീഴിന്റെ താഴെ ശബരിമല അയ്യപ്പന്‍ ” പിണറായി വിജയന്റെ തുടര്‍ഭരണ വിജയം ആഘോഷിച്ചത് ശബരിമല അയ്യപ്പനെ അപമാനിച്ച്‌; സിപിഎം പ്രവര്‍ത്തകയും ചിത്രകാരിയുമായ ദുര്‍ഗാ മാലതിക്കെതിരെ പ്രതിഷേധം

By Editor

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പാക്കിയതിന് പിന്നാലെ ശബരിമലയെയും അയ്യപ്പനെയും വികലമായി ചിത്രീകരിച്ച്‌ സിപിഎം പ്രവര്‍ത്തകയും ചിത്രകാരിയുമായി ദുര്‍ഗ മാലതി. ഫേസ്ബുക്കിലൂടെയാണ് അയ്യപ്പ വിശ്വാസികളെ അപമാനിക്കുന്ന രീതിയിലുള്ള…