January 9, 2022
കേരളത്തിൽ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നത്, പാർപ്പിടങ്ങളില്ല ” ഇതൊക്കെ ശരിയാക്കിയിട്ട് പോരെ സിൽവർ ലൈൻ ; ശ്രീനിവാസൻ
തിരുവനന്തപുരം: സിൽവർ ലൈനുമായി ബന്ധപെട്ടു . നിരവധി നേതാക്കൻമാരും സാമൂഹ്യ പ്രവർത്തകരും അവരുടെ നിലപാടുകളും അഭിപ്രായങ്ങളും ഇതിനോടകം തന്നെ അറിയിക്കുകയുണ്ടായി. ഇപ്പോഴിതാ സിൽവർ ലൈനിനെതിരെ രൂക്ഷവിമർശവുമായി നടൻ…