സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ഉമ്മൻ ചാണ്ടി. കേരളത്തിന് യോജിച്ച പദ്ധതിയല്ല സിൽവർ ലൈൻ. കെ റെയില്‍ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി.…
Latest Kerala News / Malayalam News Portal
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ഉമ്മൻ ചാണ്ടി. കേരളത്തിന് യോജിച്ച പദ്ധതിയല്ല സിൽവർ ലൈൻ. കെ റെയില്‍ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി.…
സില്‍വര്‍ലൈന്‍ പദ്ധതിക്കെതികെ വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയിലേക്ക് മാര്‍ച്ച് നടത്തിയ യു ഡി എഫ് എം പിമാരെ പൊലീസ് കയ്യേറ്റം ചെയ്തു. മാര്‍ച്ച്…
സിൽവർലൈൻ പദ്ധതിയുടെ സർവേക്കായി കല്ലിടുന്നതിനെതിരെ പ്രതിഷേധം തുടരുന്നു. കോട്ടയം നട്ടാശേരിയിൽ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. രാവിലെ സ്വകാര്യ ഭൂമിയിൽ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ…
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. സില്‍വര്‍ലൈന്‍ കല്ലിടലിന് എതിരായ പ്രതിഷേധത്തിലുണ്ടായ പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിജെപിയുടെ ഹര്‍ത്താലിന് കോണ്‍ഗ്രസും പിന്തുണ അറിയിച്ചിട്ടുണ്ട്.…
കെ റെയിലിനെതിരെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ജനകീയ പ്രതിഷേധം ശക്തമാകുന്നു. കോട്ടയം മുണ്ടുകുഴിയിൽ സർവ്വെക്കല്ല് സ്ഥാപിക്കാനെത്തിയ സംഘത്തെ നാട്ടുകാർ ഉപരോധിച്ചു. പ്രതിഷേധത്തിനിടെ കല്ലുമായി എത്തിയ ലോറിയുടെ ചില്ലുകളും…
തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ നിലപാട് മാറ്റി കോൺഗ്രസ് നേതാവ് ശശിതരൂർ എംപി. കെ റെയിൽ പദ്ധതി പുന:പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വന്ദേഭാരത് ബദലാവുമോ എന്ന് പരിശോധിക്കണമെന്നും…
കൊച്ചി : അഭിമാന പദ്ധതിയായി സംസ്ഥാന സർക്കാർ ഉയർത്തിക്കാട്ടുന്ന കെ-റെയിൽ പദ്ധതിയ്ക്കെതിരെ ഹൈക്കോടതി. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത്. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് കല്ലുകള്‍ സ്ഥാപിക്കുന്നത്…