തിരുവനന്തപുരം: സോളാർ കേസിലെ വിവാദ പരാമർശത്തിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി. സോളാർ ഇടപാടുകളിൽ അഴിമതി നടത്തിയെന്ന പരാമർശത്തിനെതിരെ സമർപ്പിച്ച ഹർജിയിലാണ് അനുകൂല വിധി വന്നത്. പത്തു…
സോളാർ പീഡനക്കേസിലെ സിബിഐ അന്വേഷണം ബിജെപിയും സി.പി.എമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സംസ്ഥാന പൊലീസ് അന്വേഷിച്ച് തെളിവില്ലെന്ന് പറഞ്ഞ കേസിന്‍റെ…
കോഴിക്കോട് : സോളാർ തട്ടിപ്പ് കേസിൽ സരിതാ.എസ്. നായർക്ക് ശിക്ഷ വിധിച്ച് കോടതി. ആറ് വർഷത്തെ കഠിന തടവാണ് സരിതയ്ക്ക് ശിക്ഷയായി കോടതി വിധിച്ചത്. കോഴിക്കോട് ഒന്നാം…
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായർ അറസ്റ്റിൽ. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. സോളാര്‍ തട്ടിപ്പുകേസിൽ കോടതിയിൽ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്ന്…
കൊച്ചി: സര്‍ക്കാരിനെ വെട്ടിലാക്കി സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍…
കൊച്ചി: മല്ലേലി ശ്രീധരന്‍ നായര്‍ ഉള്‍പ്പെട്ട സോളാര്‍ കേസില്‍ വഴിത്തിരിവാകുന്ന ഇടപെടലുമായി കേരളാ ഹൈക്കോടതി. ഈ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണ്ടെന്ന മുൻ സർക്കാർ ഉത്തരവ് ഹൈക്കോടതി…
സോളാര്‍ പീഡനക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് പരാതിക്കാരി ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്.ആറ്…
തിരുവനന്തപുരം ∙ സോളാർ കേസിൽ ബിജു രാധാകൃഷ്ണനു മൂന്നു വർഷം തടവും 10,000 രൂപ പിഴയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സോളാർ ഉപകരണങ്ങളുടെ…
സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. വഞ്ചനാക്കേസില്‍ കോയമ്പത്തൂർ കോടതിയാണ് ശിക്ഷ വിധിച്ചത്.കോയമ്പത്തൂർ സ്വദേശിയെ…
ഒരു ഇടവേളയ്ക്ക് ശേഷം കേരള രാഷ്ട്രീയത്തില്‍ കളം നിറച്ച് സരിതയുടെ കേസ് വീണ്ടും ഉയര്‍ന്ന് വന്നിരിക്കുകയാണ്. സരിതാനായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്തതോടെയാണ് ഇത്.…