March 16, 2021
സുരേഷ് ഗോപി ആശുപത്രി വിട്ടു; ഇനി തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക്
അസുഖബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നടന്‍ സുരേഷ് ഗോപി ആശുപത്രി വിട്ടു.തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥികൂടിയാണ് സുരേഷ് ഗോപി.തൃശൂരിലെ വിജയ സാധ്യതയല്ല മല്‍സര സാധ്യതയ്ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്ന്…