Tag: Suresh Gopi

August 29, 2021 0

പഠനസൗകര്യമില്ലെന്ന് അറിയിച്ച് പത്താം ക്ലാസുകാരി ; മൊബൈല്‍ ഫോണുമായി നേരിട്ടെത്തി സുരേഷ് ഗോപി, വീടുപണിയും പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ്

By Editor

മലപ്പുറം ; മൊബൈൽ ഇല്ലാത്തതിന്റെ പേരിൽ പഠനം മുടങ്ങിയിരുന്ന പത്താം ക്ലാസുകാരിയ്‌ക്ക് അപ്രതീക്ഷിത സമ്മാനവുമായി നടനും , എം പി യുമായ സുരേഷ ഗോപി . പള്ളിക്കല്‍…

June 26, 2021 0

ഫ്ളാഷ് ബാക്ക് ഉള്ള വാച്ച് മെക്കാനിക്ക് ; സുരേഷ്ഗോപിയുടെ ‘എസ്‍ജി 251’നെക്കുറിച്ച് സംവിധായകന്‍

By Editor

സുരേഷ് ഗോപി എന്നു കേള്‍ക്കുമ്പോള്‍ ഒരു മാസ് പടം എന്നായിരിക്കും പ്രേക്ഷകരില്‍ പലരുടെയും ധാരണ. എന്നാല്‍ ഈ സിനിമ അത്തരത്തിലുള്ള ഒന്നല്ല. മാസ് സീക്വന്‍സുകള്‍ ഉണ്ട്. പക്ഷേ…

June 26, 2021 0

സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി 251-ാം സിനിമയുടെ ക്യാരക്ടര്‍ ലുക്ക് പുറത്ത് വിട്ടു

By Editor

മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി…

June 24, 2021 0

വിസ്മയ ഒന്ന് അറിയിച്ചെങ്കില്‍ അവന്റെ കുത്തിന് പിടിച്ച്‌ രണ്ട് പൊട്ടിച്ച്‌ വിളിച്ചോണ്ട് വന്നേനെ; വികാരാധീനനായി സുരേഷ് ഗോപി

By Editor

സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ പോലും സ്ത്രീകള്‍ പുരുഷാധിപത്യം നേരിടേണ്ടി വരുന്നതായി സുരേഷ് ഗോപി എംപി. സ്ത്രീധന പീഡനത്തിന് പ്രതിവിധിയുണ്ടാക്കുന്ന ശക്തമായ ഒരു നിയമം ഉണ്ടാകണമെന്നും…

June 5, 2021 0

കൊടകര കുഴല്‍പ്പണക്കേസ്; സുരേഷ്‌ഗോപിയുടെ മൊഴിയെടുക്കുമെന്ന് സൂചന

By Editor

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴിയെടുക്കുമെന്ന് സൂചന. കൊടകര കുഴല്‍പ്പണക്കേസില്‍ പണവുമായെത്തിയ ധര്‍മരാജന്‍ തൃശ്ശൂരിലേക്കും പണവുമായെത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തൃശ്ശൂരിലെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി…

May 28, 2021 0

പൃഥ്വിക്കെതിരായ സൈബര്‍ ആക്രമണം; പ്രതികരിച്ച്‌​ സുരേഷ്​ ഗോപി

By Editor

കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പരോക്ഷ പ്രതികരണവുമായി സുരേഷ് ഗോപി. പൃഥ്വിരാജിന്റെ പേരോ വിഷയമോ ഒന്നും പരാമര്‍ശിക്കാതെ ഫെയ്‌സ്ബുക്കിലൂടെയാണ് സുരേഷ് ഗോപിയുടെ…

May 6, 2021 0

ത​നി​ക്ക് വോ​ട്ട് ന​ല്‍​കി​യ തൃ​ശൂ​രി​ലെ വോ​ട്ട​ര്‍​മാ​ര്‍​ക്കും വോ​ട്ട് ന​ല്‍​കാ​ത്ത​വ​ര്‍​ക്കും ന​ന്ദി​ ; സു​രേ​ഷ് ഗോ​പി

By Editor

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി തൃ​ശൂ​രി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യും ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി. ത​നി​ക്ക് വോ​ട്ട് ന​ല്‍​കി​യ തൃ​ശൂ​രി​ലെ പ്ര​ബു​ദ്ധ​രാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്കും, വോ​ട്ട്…