കോട്ടയം: വനിതാ ടിക്കറ്റ് പരിശോധകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കിക്കെതിരെ കോട്ടയം റെയില്‍വേ പൊലീസ് കേസെടുത്തു. വനിതാ ടിക്കറ്റ് പരിശോധകയോട്…
കന്യാകുമാരിയിൽ റെയിൽവേ ജീവനക്കാരനെ ട്രെയിനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരി റെയിൽവേ ഓഫീസിലെ ജീവനക്കാരനായ അരുവായ്മൊഴി സ്വദേശി സ്വാമിനാഥനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ട്രെയിനിന്റെ ജനലിൽ…
തൃശൂര്‍: കൊരട്ടിയില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് രണ്ടു യുവാക്കൾ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍നിന്ന്…
ഒറ്റപ്പാലം: ട്രെയിൻ യാത്രയ്ക്കിടെ യുവാവിനെ കഴുത്തിനു ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി. എഗ്മോർ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന തമിഴ്നാട് സ്വദേശിക്കാണു പരുക്കേറ്റത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക…
കൊച്ചി: ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയുമായി യാത്ര ചെയ്യവേ ടിക്കറ്റ് പരിശോധക കുട്ടിയെ ശല്യമെന്ന് വിളിച്ചെന്ന പരാതിയുമായി മാതാപിതാക്കള്‍. കോട്ടയം മാടപ്പള്ളി സ്വദേശിയായ ശ്രീജിത്താണ് വേണാട് എക്സ്പ്രസിലെ ടിക്കറ്റ്…
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ട്രെയിനുകൾ വൈകി ഓടുന്നു. ഏറനാട് എക്സ്പ്രസ്, റപ്തിസാഗർ, ബിലാസ്പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ വൈകുമെന്നാണ് അറിയിപ്പ്. നാഗർകോവിൽ നിന്നും ഇന്ന് 2.00…
രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം നടക്കുന്നത്. ഭക്ഷണ സാധനം വാങ്ങിക്കാനായി സ്റ്റോപ്പ് ഇല്ലാത്തിടത്ത് നിർത്തിയതിനാണ് ലോക്കോ പൈലറ്റും സംഘവും സസ്പെൻനിലായിരിക്കുന്നത്. ഒരു പാക്കറ്റ് കച്ചോരി( ലഘുഭക്ഷണം) വാങ്ങുന്നതിനായി…
കോട്ടയം: ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതിലൈൻ പൊട്ടി വീണു. കോട്ടയം കോതനല്ലൂരിലാണ് സംഭവം. തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസിനു മുകളിലേക്കാണ് വൈദ്യുതി ലൈൻ പൊട്ടി വീണത്. ഉടൻ…
തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്ന് തൃശ്ശൂർ – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.…
ന്യൂഡല്‍ഹി: രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തില്‍ പാട്ട് വെക്കുന്നതും ഫോണില്‍ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്…