പാലക്കാട്: അയോധ്യയിലേക്കുള്ള തീർഥാടകരുമായി ഇന്നു പാലക്കാട് ജംക്‌ഷനിൽനിന്നു പുറപ്പെടാനിരുന്ന അയോധ്യ ആസ്താ സ്പെഷൽ ട്രെയിൻ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഉത്തരേന്ത്യയിൽനിന്നുള്ള തീർഥാടകരുടെ തിരക്കു കാരണം ആവശ്യത്തിനു കോച്ചുകൾ…
വൈക്കം: ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ മകൾ സുരജ എസ്. നായർ (45) ആണ് മരിച്ചത്.…
തിരുവനന്തപുരം: നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇരിങ്ങാലക്കുട -പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ…
കോഴിക്കോട്: ട്രെയിനില്‍ വീണ്ടും ടി.ടി.ഇ.യ്ക്ക് നേരേ ആക്രമണം. മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് യാത്രക്കാരന്‍ ടി.ടി.ഇ.യെ ആക്രമിച്ചത്. സംഭവത്തില്‍ പ്രതിയായ ബിജുകുമാര്‍ എന്നയാളെ കോഴിക്കോട് റെയില്‍വേ…
ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തെ തുടർന്ന് ഇന്ന് രാജ്യവ്യാപകമായി 29 ട്രെയിനുകൾ കൂടി റദ്ദാക്കി. ഇന്നലെ റദ്ദാക്കിയ ട്രെയിനുകൾക്ക് പുറമേയാണിത്. ഇതോടെ റെയിൽവെ റദ്ദാക്കിയ ട്രെയിനുകളിലും എണ്ണം 85…
തിരുവനന്തപുരം: ഒഡിഷയിൽ 233 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി. ഇന്ന്…
കാസർകോട്: ട്രെയിൻ യാത്രക്കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം. ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ ആണ് സംഭവം. മദ്ധ്യവയസ്‌കനാണ് ലൈംഗികാതിക്രമം നടത്തിയത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ…
കോഴിക്കോട് : ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസൽ ഇന്നലെ വൈകിട്ടായിരുന്നു…