‘പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു, മുറി പൂട്ടി; വിഡിയോ നീക്കാൻ 2 ലക്ഷം കൈമാറി’: പോക്‌സോ കേസിൽ യെഡിയൂരപ്പയ്ക്കു കുരുക്ക്
ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമായ ബി.എസ്.യെഡിയൂരപ്പയ്‌ക്കെതിരായുള്ള പോക്‌സോ കേസ് കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കുട്ടിക്കും…