Tag: yuvam-2023

April 24, 2023 0

കേരളത്തിൽ ഒരു കൂട്ടർ പാർട്ടി താൽപര്യങ്ങൾക്ക് പ്രധാന്യം നൽകുന്നു. മറ്റൊരു കൂട്ടർ ഒരു കുടുംബത്തിന് പ്രാധാന്യം നൽകുന്നു” ; ചിലരുടെ ശ്രദ്ധ സ്വർണക്കടത്തിൽ; ഇവിടെ ചെറുപ്പക്കാർക്ക് അവസരങ്ങളില്ല: മോദി

By Editor

ഇന്ത്യ അമൃതകാലത്തിലൂടെ മുന്നേറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനിയിൽ ‘യുവം 2023’ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കൾക്ക് മാറ്റങ്ങൾ വരുത്താൻ…

April 24, 2023 0

യുവം വേദിക്ക് സമീപം പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ”കയ്യേറ്റം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍

By Editor

കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടിയുടെ വേദിക്കു സമീപം പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ബിജെപി പ്രവർത്തകർ…

April 24, 2023 0

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​​ങ്കെ​ടു​ക്കു​ന്ന ‘യുവം 2023’ പരിപാടിക്ക്​ വൻ ഒരുക്കം ​

By Editor

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​​ങ്കെ​ടു​ക്കു​ന്ന ‘യു​വം 2023’ പ​രി​പാ​ടി​യി​ൽ ഒ​ന്ന​ര​ല​ക്ഷം യു​വാ​ക്ക​ൾ പേ​ര്​ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ബി.​​ജെ.​പി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ 5.30ന്​ ​തേ​വ​ര ​എ​സ്.​എ​ച്ച്​…