Begin typing your search above and press return to search.
കുസാറ്റിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
കുസാറ്റിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
കൊച്ചി കൊച്ചി ശാസ്ത്ര സാങ്കേ തിക സർവകലാശാലയിലെ ഇന്റർ യൂനിവേഴ്‌സിറ്റി സെൻ റർ ഫോർ ഐ.പി.ആർ സ്റ്റഡി സിൽ ഗസ്റ്റ് അധ്യാപക തസ്തി കയിൽ അപേക്ഷ ക്ഷണിച്ചു. എൽ.എൽ.എം, നെറ്റ്/പിഎച്ച്. ഡി യോഗ്യതയുള്ളവർക്ക് അപേ ക്ഷിക്കാം. എൽ.എൽ.എം.-ൽ ഐപി ആറിൽ സ്പെഷ്യലൈസേ ഷൻ ഉള്ള ഉദ്യോഗാർഥികൾ ക്ക് മുൻഗണന. സർട്ടിഫിക്ക റ്റുകളുടെ പകർപ്പോടുകൂടിയ വിശദമായ ബയോഡേറ്റ, ഡയ റക്ടർ, ഇന്റർ യൂനിവേഴ്‌സിറ്റി സെൻറർ ഫോർ ഐ.പി.ആർ സ്റ്റഡീസ്, കൊച്ചിൻ യൂനിവേ സിറ്റി ഓഫ് സയൻസ് ആൻ ഡ് ടെക്നോളജി, കൊച്ചി - 22 എന്ന വിലാസത്തിൽ 20ന് മുമ്പായി അയക്കണം. : 0484-2575174/2575074.
Next Story