BUSINESS - Page 67
സ്വര്‍ണവിലയില്‍ കുറവ്;പവന് 22.760 രൂപ
കൊച്ചി : സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍...
2020ല്‍ 1000 കോടി വരുമാനം: പുതിയ ഉത്പനങ്ങളുമായി പതഞ്ജലി
ന്യൂഡല്‍ഹി: 2020 ഓടെ വരുമാനം 1000 കോടി രൂപയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്പന്നങ്ങളുമായി പതഞ്ജലി. പാല്,...
കാറ്റില്‍ പറത്തി സമരങ്ങള്‍: ഇന്ധന വില വീണ്ടും വര്‍ധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിനെതിരേയുള്ള സമരങ്ങള്‍ളെല്ലാം കാറ്റില്‍ പറത്തി...
വിനായക ചതുര്‍ത്ഥി ; ഓഹരിവിപണിക്ക് ഇന്ന് അവധി
മുംബൈ: വിനായക ചതുര്‍ത്ഥി പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ഇന്ന് അവധി. സെന്‍സെക്സും നിഫ്റ്റിയിലും വ്യാപാരം ഇന്ന്...
രൂപയുടെ തകര്‍ച്ച തുടരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് രൂപയുടെ മൂല്യത്തിലും ഓഹരി വിപണിയിലും വന്‍ തകര്‍ച്ച. ഡോളറിന് 72 രൂപ 88 പൈസ എന്ന നിരക്കിലാണ് ഇന്ന്...
ഇന്ധനവില ഇന്നും കൂടി
കൊച്ചി: ഇന്ധനവില ഇന്നും കൂടി. കോഴിക്കോട് പെട്രോളിന് 12 പൈസ കൂടി 82രൂപ 74പൈസയായി ഡീസലിന് 49പൈസകൂടി 76രൂപ 76പൈസയാണ്...
സ്വര്‍ണവില കുറഞ്ഞു
കൊച്ചി : സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 89 രൂപയാണ് കുറഞ്ഞത്. 22, 680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10...
കേടുപാട് സംഭവിച്ച പുതിയ സീരീസിലുളള നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങാം
മുംബൈ: കേടുപാടു പറ്റിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി ബാങ്കുകളില്‍ മാറ്റിവാങ്ങാം. രണ്ടായിരത്തിന്റേത് ഉള്‍പ്പെടെ പുതിയ...
സ്വര്‍ണ വില വര്‍ധിച്ചു: പവന് 80 രൂപ കൂടി
കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപയാണ് കൂടിയത്. 22, 760 രൂപയാണ് പവന്റെ ഇന്നത്തെ വില. സെപ്റ്റംബര്‍ മാസത്തിലെ...
താഴാന്‍ ഭാവമില്ലാതെ ഇന്ധന വില ഇന്നും വര്‍ധിച്ചു
കോഴിക്കോട്: ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 49 പൈസയും, ഡീസലിന് ലിറ്ററിന് 55 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്....
സ്വര്‍ണ വില: പവന് 160 രൂപ കൂടി
കൊച്ചി : സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് കൂടിയത്. രണ്ട് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില...
പൊതുമേഖല ബാങ്കുകള്‍ വായ്പാ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു
ഡല്‍ഹി: പൊതുമേഖല ബാങ്കുകള്‍ വായ്പാ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. 0.05 ശതമാനം മുതല്‍ 0.20 ശതമാനം വരെയാണ്...