BUSINESS - Page 73
ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ നിക്ഷേപം 1000 കോടി കവിഞ്ഞു
കൊച്ചി: പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിനകം ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് നിക്ഷേപയിനത്തില്‍ 1000 കോടി...
ജാഗ്രത! എടിഎമ്മുകളിലൂടെ വന്‍ തട്ടിപ്പിന് സാധ്യത
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടേത് ഉള്‍പ്പടെ 74 ശതമാനം എ.ടി.എമ്മുകളിലും തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന്...
ജിഎസ്ടി പരിധിയില്‍ നിന്ന് സാനിറ്ററി നാപ്കിനുകളെ പൂര്‍ണമായും ഒഴിവാക്കി
ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനുകളെ ജിഎസ്ടി പരിധിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. ധനമന്ത്രി പീയുഷ് ഗോയിലിന്റെ...
ഇന്ധന വിലയില്‍ നേരിയ കുറവ്: പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞു
തിരുവനന്തപുരം: ഇന്ധന വിലയില്‍ നേരിയ കുറവ്. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞു....
എനര്‍ജ്ജി ഡ്രിങ്കുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തി: പരാതിയുമായി സ്വിറ്റ്സര്‍ലന്‍ഡും യുഎസും
ദുബായ്: മൂന്ന് ജിസി സി രാജ്യങ്ങള്‍ക്കെതിരെ ലോക വ്യാപാര സംഘടനയില്‍ പരാതിയുമായി യൂറോപ്യന്‍ യൂണിയനും സ്വിറ്റ്സര്‍ലന്‍ഡും...
ഇന്ത്യന്‍ രൂപ ഇന്നും തകര്‍ച്ചയിലേക്ക്
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസത്തേതിന് സമാനമായി അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇന്നും...
വയലറ്റ് നിറത്തില്‍ പുതിയ നൂറ് രൂപ നോട്ടുകള്‍
ന്യൂഡല്‍ഹി: നൂറു രൂപയുടെ പുതിയ കറന്‍സി നോട്ട് വരുന്നു നിറം വയലറ്റ് ആയിരിക്കും. നിലവിലുള്ള നൂറു രൂപ നോട്ടിനെക്കാള്‍...
രണ്ട് ദിവസത്തിനുശേഷം ഡീസല്‍ വിലയില്‍ നേരിയ കുറവ്
തിരുവനന്തപുരം: ഡീസല്‍ വിലയില്‍ നേരിയ കുറവ്. രണ്ട് ദിവസത്തിനുശേഷം സംസ്ഥാനത്ത് ഇന്ന് ഡീസലിന് ഒന്‍പത് പൈസ കുറഞ്ഞു. അതേസമയം...
ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കോടീശ്വരനായി ജെഫ് ബെസോസ്
ന്യൂയോര്‍ക്ക്: ജെഫ് ബെസോസിന്റെ ആസ്തി 150 ബില്യണ്‍ ഡോളര്‍ പിന്നിട്ടു. ഇതോടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കോടീശ്വരനായി...
ഇന്ധന വില: പെട്രോള്‍ ലിറ്ററിന് എട്ടു പൈസ കൂട്ടി
കൊച്ചി: പെട്രോള്‍ ലിറ്ററിന് എട്ടു പൈസയാണ് ഇന്ന് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് എണ്‍പത് രൂപയിലേക്കെത്തി....
കേരളത്തില്‍ കിസാന്‍ മേളയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരളത്തില്‍ ബുധനാഴ്ച കിസാന്‍ മേള...
ഫിജികാര്‍ട്ട്.കോമിന്റെ പ്രവര്‍ത്തനം മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്തു
കൊച്ചി – ഡയറക്ട് മാര്‍ക്കറ്റിംഗും ഇ-കോമേഴ്സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ-കോമേഴ്സ്...