റോയല്‍ എന്‍ഫീല്‍ഡിനെതിരെ വീണ്ടും ബജാജ് ഡൊമിനാറിന്റെ പരസ്യം, കഴിഞ്ഞ ദിവസം ഹിമാലയനെതിരെ മത്സരിച്ച് കയറ്റം കയറാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഡൊമിനാറിന്റെ വീഡിയോ പുറത്തു വന്നരുന്നു. ബുള്ളറ്റിനെ കളിയാക്കിക്കൊണ്ടിരിക്കുന്ന…
മൊബൈല്‍ ഫോണ്‍ സ്റ്റോറുകളുടെ ശൃംഖലയായ ‘മൈ ജി – മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്’ ഏറ്റവും പുതിയ ഡിജിറ്റല്‍ ഷോപ്പ് മണ്ണാര്‍ക്കാട് പ്രവര്‍ത്തനം ആരംഭിക്കുന്നു. 24ന് രാവിലെ…
ഏപ്രില്‍ ഒന്ന് മുതല്‍ ടാറ്റ കാറുകളുടെ എല്ലാ മോഡലുകളുടെയും വില കൂടും. പരമാവധി വര്‍ധന 60,000 രൂപയായിരിക്കും. ഉല്പാദന ചെലവ് കൂടിയതിനാലാണ് വില ഉയര്‍ത്തുന്നതെന്ന് കമ്പനി അധികൃതര്‍…
കോഴിക്കോട് : കോഴിക്കോടിന്റെ സമ്പൂർണ്ണ വിവരങ്ങളടങ്ങിയ ടെലിഫോൺ ഡയറക്ടറി പുറത്തിറക്കി,കാലിക്കറ്റ് ഇൻഫോപേജസ് എന്ന പേരിൽ പബ്ലിഷിങ് കംബനിയായ സദ്ഭാവന കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ ഡയറക്ടറി…
എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം എന്ന വലിയ സന്ദേശമാണ് ഇസാഫ് നല്കുന്നത് എന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ വനിതാദിനാഘോഷ…
പാലക്കാട് ബോബി ബസാറിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയില്‍ വിജയിയായ വെട്ടിക്കല്‍ കുളമ്പ് മോഹനന് ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍…
ദുബായ് : ഡയറക്‌ട് മാര്‍ക്കറ്റിംഗും ഇ കൊമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ കൊമേഴ്‌സ് പ്ലാറ്റ് ഫോമായ ഫിജികാര്‍ട്ട്. കോം തങ്ങളുടെ വിപുലമായ ഉത്‌പന്ന ശൃംഖലയിലേക്ക്…
ജോയ് ആലുക്കാസിന്‍റെ പുതിയ ഷോറൂം ഡല്‍ഹിയിലെ പ്രമുഖ വ്യാപാരകേന്ദ്രമായ സൗത്ത് എക്സ്റ്റന്‍ഷനിൽ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂമിലെ വിശാലമായ അകത്തളങ്ങളില്‍ ജോയ് ആലുക്കാസ് ബ്രാന്‍ഡിന്‍റെ സിഗ്നേച്ചര്‍ ജ്വല്ലറി കളക്ഷന്‍സ് ഒരുക്കിയിരിക്കുന്നതോടൊപ്പം…