Category: CRIME

June 8, 2018 0

കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

By Editor

ന്യൂഡല്‍ഹി: കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റി കെനിയന്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഗുരുഗ്രാം ബ്രിസ്റ്റോള്‍ ചൗക്കിലെ എം.ജി റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒരു…

June 7, 2018 0

നിരന്തരം കുറ്റപ്പെടുത്തിയ ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊന്നു

By Editor

ഡല്‍ഹി: ഓരോ കാരണം പറഞ്ഞ് നിരന്തരം കുറ്റപ്പെടുത്തിയ ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പശ്ചിമബംഗാള്‍ സ്വദേശിയായ യാസീന്‍ ഭാര്യ ജാന്‍വിയെയാണ് കൊലപ്പെടുത്തിയത്. ദില്ലിയില്‍ ചൊവ്വാഴ്ചയാണ് സംഭവം…

June 6, 2018 0

ചോരകുഞ്ഞിന്റെ മൃതശരീരം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍

By Editor

കൊല്ലം: ചോരകുഞ്ഞിന്റെ മൃതശരീരം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി,നീരാവില്‍ ആണികുളത്ത് ചിറയ്കു സമീപം വാടകവീടിന്റെ പിന്‍വശത്താണ് കുഞ്ഞിന്റെ മൃതശരീരം ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തിയത്. ഇതരസംസ്ഥാന സ്വദേശിനിയായ…

June 4, 2018 0

വളര്‍ത്തുപൂച്ചയെ അടിച്ചു: ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു കൊന്നു

By Editor

ഡാലസ്: വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയെ ഭര്‍ത്താവ് അടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു കൊന്നു. ജൂണ്‍ മൂന്നിന് ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഫാള്‍ മാനര്‍ ഡ്രൈവ് 13,000…

June 4, 2018 0

മകളെ ശല്യം ചെയ്തത് ചോദ്യംചെയ്ത പിതാവിനെ യുവാക്കള്‍ വെടിവെച്ച് കൊന്നു

By Editor

മുസ്സഫര്‍നഗര്‍: മകളെ ശല്യം ചെയ്തത് ചോദ്യംചെയ്ത 65 വയസ്സുകാരനായ പിതാവിനെ രണ്ടു യുവാക്കള്‍ വെടിവെച്ച് കൊന്നു. മുസഫര്‍നഗറിലെ റാംപുരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പ്രതികളായ കിരണ്‍പാല്‍, വിശാല്‍…

June 3, 2018 0

നിര്‍ത്താതെ കരഞ്ഞ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊന്ന് ലോക്കറിലാക്കിയ അമ്മ അറസ്റ്റില്‍

By Editor

ടോക്കിയോ: നവജാത ശിശു നിര്‍ത്താതെ കരഞ്ഞതോടെ കുഞ്ഞിനെ കൊന്ന് അമ്മ ലോക്കറില്‍ ഒളിപ്പിച്ചു. 25കാരിയായ ജാപ്പനീസ് യുവതിയാണ് സ്വന്തം കുഞ്ഞിനെ പ്രസവിച്ചതിന് പിന്നാലെ കൊന്ന് ലോക്കറില്‍ ഒളിപ്പിച്ചത്.…

June 1, 2018 0

വാടക ഫ്ലാറ്റില്‍ മൂന്ന് പേര്‍ മരിച്ച നിലയില്‍

By Editor

ഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ഉത്തംനഗറിലെ വാടക ഫ്ലാറ്റില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ രണ്ട് നൈജീരിയന്‍ പൗരന്മാരും ഉള്‍പ്പെടുന്നുവെന്ന് പോലീസ് അറിയിച്ചു. ഉത്തംനഗറിലെ രണ്ട് ഫ്ലാറ്റുകളിലായാണ്…

June 1, 2018 0

തിരൂര്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി തലക്കടിയേറ്റ്‌ മരിച്ച നിലയില്‍

By Editor

മലപ്പുറം: തിരൂര്‍ മത്സമാര്‍ക്കറ്റിലെ കയറ്റിറക്ക്‌ തൊഴിലാളി തലക്കടിയേറ്റ്‌ മരിച്ച നിലയില്‍. നിറമരതൂര്‍ കാളാട്‌ പത്തംപാട്‌ സെയതലവി(50) ആണ്‌ കൊല്ലപ്പെട്ടത്‌. മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിശ്രമിക്കുന്ന മുറിയിലാണ്‌ മൃതദേഹം കണ്ടത്‌.കല്ലൂകൊണ്ട്‌…

May 31, 2018 0

ഷൂട്ടിങ്ങിനിടയില്‍ അപകടം;സംവിധായകന് ദാരുണാന്ത്യം

By Editor

ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ അപകടത്തില്‍ കന്നഡ ചലിച്ചിത്ര സംവിധായകന്‍ സന്തോഷ് ഷെട്ടി അന്തരിച്ചു. മുപ്പത്തിയഞ്ചു വയസ്സായിരുന്നു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ കനസു-കണ്ണു തെരൊദാഗയുടെ സംവിധായകനാണു സന്തോഷ്.ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തിലായിരുന്നു…

May 30, 2018 0

റഷ്യന്‍ സൈനിക വിമാനം തകര്‍ന്നതിനെ കുറിച്ച് ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

By Editor

മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. അര്‍ക്കാഡെ ബച്ചെന്‍കോ എന്ന 41കാരനായ മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ഭാര്യയാണ് അദ്ദേഹത്തെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. 2016ല്‍ റഷ്യന്‍…