ENTERTAINMENT NEWS - Page 73
പ്രശസ്ത സംവിധായകന് കെ.എന്‍.ടി. ശാസ്ത്രി അന്തരിച്ചു
ഹൈദരാബാദ്: പ്രശസ്ത സംവിധായകനും ചലച്ചിത്ര നിരൂപകനുമായ കെ.എന്‍.ടി. ശാസ്ത്രി (70) അന്തരിച്ചു. തിരുമുള്‍ഘേരിയിലെ വസതിയില്‍...
കഞ്ചാവ് നിയമ വിധേയമാക്കണം; പുലിവാല് പിടിച്ച് ബോളിവുഡ് നടന്
ന്യൂഡല്‍ഹി: രാജ്യത്ത് കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാക്കണമെന്ന ആവശ്യമുന്നയിച്ച ബോളിവുഡ് നടന് ഉദയ് ചോപ്ര ഒടുവില്‍...
ചാരക്കേസിനെക്കുറിച്ച് പത്രത്തില്‍ എഴുതിയത് ഉത്തമ ബോധ്യത്തോടെയെന്ന് രഞ്ജി പണിക്കര്‍
ചാരക്കേസിനെക്കുറിച്ച് താന്‍ സിനിമയില്‍ എഴുതിയത് ഉത്തമ ബോധ്യത്തോടെയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. സുരേഷ്...
ട്രോളന്മാര്ക്കെതിരെ ട്രോളുമായി മല്ലിക സുകുമാരന്‍
ഒരു ലംബോര്‍ഗിനി കാറിന്റെ പേരിലും കേരളത്തില്‍ പ്രളയമുണ്ടായപ്പോഴും മല്ലിക സുകുമാരനെതിരെ നിരവധി ട്രോളുകളാണ് പുറത്തുവന്നത്....
അനുഷ്കയ്ക്ക് ബള്‍ജിങ് ഡിസ്ക് എന്ന രോഗം: ഇനി പൂര്‍ണ്ണ വിശ്രമം
ചെന്നൈ: ഏറെ ആരാധകരുള്ള നടി അനുഷ്ക ശര്‍മ്മയ്ക്ക് ബള്‍ജിങ് ഡിസ്ക് എന്ന രോഗം പിടിപെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു....
നടി വാണി വിശ്വനാഥിന്റെ അച്ഛന് മരിച്ചു
തൃശ്ശൂര്‍: നടി വാണി വിശ്വനാഥിന്റെ അച്ഛനും ജോതിഷ്യപണ്ഡിതനുമായിരുന്ന തൃശ്ശൂര്‍ മരത്താക്കര താഴത്ത് വീട്ടില്‍ ടി ഐ...
ആരാധകരെ ഞെട്ടിച്ച് സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി
ആരാധകരെ ഞെട്ടിച്ച് സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി. ബോളിവുഡ് നടിയും ആരാകരുടെ പ്രിയതാരവുമായ സണ്ണി ലീയോണാണ് വീണ്ടും...
മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി പേഴ്സണല്‍ കുക്ക് ലെനീഷ്
ഏവരെയും അസൂയപ്പെടുത്തുന്ന ഒന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൗന്ദര്യം. പ്രായം കൂടുംതോറും മമ്മൂക്കയ്ക്ക് സൗന്ദര്യം കൂടി...
പിസി ജോര്‍ജ്ജിനെതിരെ നടപടി എടുക്കണം: ഡബ്ല്യൂസിസി
കൊച്ചി: പിസി ജോര്‍ജ്ജിനെതിരെ നടപടി എടുക്കണന്ന ആവശ്യവുമായി മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസി രംഗത്ത്. സമരം...
ജീവിതത്തില്‍ രണ്ടു കാര്യങ്ങള്‍ ചെയ്യരുതെന്ന് അക്ഷയ്കുമാര്‍ പറഞ്ഞെന്ന് ട്വിങ്കിള്‍ ഖന്ന
ജീവിതത്തില്‍ ഇനി ഈ രണ്ടു കാര്യങ്ങള്‍ ചെയ്യരുതെന്ന് അക്ഷയ്കുമാര്‍ പറഞ്ഞെന്ന് ട്വിങ്കിള്‍ ഖന്ന. അക്ഷയ് തന്നെ വിലക്കിയതില്‍...
അഭിനയിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് നടന് കുഞ്ഞുമുഹമ്മദ് അന്തരിച്ചു
കൊടുങ്ങല്ലൂര്‍: ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ നടന് കുഞ്ഞുമുഹമ്മദ്, ചികിത്സയിലിരിക്കെ മരിച്ചു. 68 വയസ്സായിരുന്നു. സത്യന്...
മോഹന്‍ലാലിനെ നോക്കി കണ്ണിറുക്കി കാണിക്കണം, ലാലേട്ടനും തിരിച്ച് അതുപോലെ ചെയ്യണം: പ്രിയ വാര്യര്‍
പുറത്തുപോലും ഇറങ്ങാത്ത സിനിമയിലെ ഒരു ഗാനത്തില്‍ കണ്ണിറുക്കി കാണിച്ചു കൊണ്ട് ലോകം മുഴുവന്‍ പ്രശസ്തി നേടിയ താരമാണ് പ്രിയ...