ENTERTAINMENT NEWS - Page 74
ദിലീപിന്റെയും ജീവിതത്തിലേക്ക് പുതിയൊരഥിതി കൂടി: കാവ്യ മാധവന് അമ്മയാകുന്നു, സന്തോഷം പങ്കിടാന്‍ മീനാക്ഷിയില്ല
ദുഖങ്ങളെല്ലാം മറന്ന് ദിലീപിന്റെയും കാവ്യയുടെയും ജീവിതത്തില്‍ ഇനി സന്തോഷത്തിന്റെ നാളുകള്‍. കാവ്യാ മാധവന് അമ്മയാകുന്നു....
പ്രശസ്ത നടന് ബര്‍ട് റൈനോള്‍ട്സ് അന്തരിച്ചു
ലോസ് ഏഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടന് ബര്‍ട് റൈനോള്‍ട്സ് അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതം മൂലം ലോറിഡയിലെ...
വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു: വരന് മിമിക്രി താരം
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍.അനൂപാണ് വരന്....
മണിയുമായുളള സൗഹൃദത്തിന്റെ പേരില്‍ ഇന്നും തീ തിന്നുകൊണ്ടിരിക്കുന്നു; ജാഫര്‍ ഇടുക്കി
മണിയുമായുള്ള സൗഹൃദത്തത്തിന്റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്പതു പേര് തീ തിന്നു കൊണ്ടിരിക്കുകയാണ്. സിബിഐ ഏറ്റെടുത്ത കേസ്...
'ഞാന്‍ എന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്, അറിയാത്ത വാര്‍ത്തകളോട് പ്രതികരിക്കാനില്ല': ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് മോഹന്‍ലാല്‍
തൃശൂര്‍: ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന്...
പുതുമുഖ നടന് സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
ചെന്നൈ: തമിഴ് പുതുമുഖ നടന് സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജയെ ചെന്നൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍...
ജീപ്പ് അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത വ്യാജമാണെന്ന് ജയറാം
തന്റെ പേരില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയുടെ നിജസ്ഥിതി പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് നടന് ജയറാം. കഴിഞ്ഞ രണ്ടു...
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുസ്മിത സെന്‍ മടങ്ങി വരുന്നു
മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിതാ സെന്‍ ഇടവേളക്ക് ശേഷം ഒരു ചിത്രത്തില്‍ അഭിനയിക്കുന്നു. അക്ഷയ് കുമാറും...
മാധ്യമങ്ങള്‍ നീതിബോധം പാലിക്കണം; നമിത പ്രമോദ്
ദീലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ അനാവശ്യമായാണ് മാധ്യമങ്ങള്‍ തന്റെ പേരും വലിച്ചിഴച്ചതെന്ന് നടി നമിത പ്രമോദ്....
എന്നെ ഹിറ്റാക്കിയവര്‍ തന്നെ ഇപ്പോള്‍ വലിച്ചു കീറാന്‍ നോക്കുന്നു: നസ്രിയയുടെ തിരിച്ചു വരവിനെ കുറിച്ച് പ്രിയ വാര്യര്‍
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി നസ്രിയ കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയത് ട്രോളന്മാര് ആഘോഷമാക്കിയിരുന്നു....
അഡാര്‍ ലൗ: പ്രിയാ വാര്യര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: അഡാര്‍ ലൗ ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി ചോദ്യം ചെയ്ത് ചിത്രത്തിലെ...
അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടാനും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തിക്കേട് കാണിക്കാനും എന്നെ കിട്ടില്ല: മഡോണ
തിരുവനന്തപുരം: തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ തന്നെ അഹങ്കാരിയാക്കി മുദ്രകുത്തിയവര്‍ക്കുള്ള മറുപടിയുമായി...