ERANAKULAM - Page 30
തൃക്കാക്കരയിലെ നവകേരള സദസ് വേദിക്ക് ബോംബ് ഭീഷണി
കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി. തപാല്‍ മാര്‍ഗം എഡിഎമ്മിനാണ് ഭീഷണിക്കത്ത്...
മകളുടെ വിവാഹ സമയത്ത് അറസ്റ്റ് ഉണ്ടാകുമെന്ന് ആശങ്ക: സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ 8നു പരിഗണിക്കും
കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി...
പുതുവത്സരാഘോഷം; ഫോര്‍ട്ട് കൊച്ചിയില്‍ കടുത്ത നിയന്ത്രണം, കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍. ഡിസംബർ 31-ന് വൈകീട്ട് നാല് മണിക്ക് ശേഷം...
മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസ്: ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന് സുരേഷ് ഗോപി
കൊച്ചി: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി നടനും ബി ജെ പി നേതാവുമായ...
വൈഗ കൊലക്കേസ്: പിതാവ് സനു മോഹന്‍ ജീവപര്യന്തം
കൊച്ചി: പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തം തടവു ശിക്ഷ. സനുവിനെതിരെ ചുമത്തിയ എല്ലാ...
ഗാന്ധി പ്രതിമയില്‍ കൂളിങ് ഗ്ലാസ്സ് വെച്ച് ഫോട്ടോ; എസ്.എഫ്.ഐ. പ്രവര്‍ത്തകനെതിരേ കേസ്
കൊച്ചി: മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിങ് ഗ്ലാസ്സ് വെച്ച് ഫോട്ടോയെടുത്ത എസ്.എഫ്.ഐ. പ്രവര്‍ത്തകനെതിരേ കേസെടുത്ത്...
ആ കഥ തിരക്കഥ; ഓട്ടോഡ്രൈവർ ‘പീഡനം’ പൊളിഞ്ഞു, യുവതി വെട്ടിലായത് ഇങ്ങനെ...
വൈപ്പിൻ വളപ്പ് ബീച്ചിൽ ബംഗാൾ സ്വദേശി (19)യെ പീഡിപ്പിക്കാൻ ശ്രമിച്ചതായ പരാതി യുവതി സ്വയം മെനഞ്ഞ കഥയെന്നു സൂചന. യുവതിയെ...
കുടുങ്ങിക്കിടക്കുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തര സൗകര്യം ഒരുക്കണം: അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി
കൊച്ചി: അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. കുടുങ്ങിക്കിടക്കുന്ന ശബരിമല ഭക്തര്‍ക്ക് അടിയന്തര...
ഡോ. ഷഹ്ന ജീവനൊടുക്കിയ കേസ്; ഒന്നാം പ്രതി റുവൈസിന് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു
കൊച്ചി: തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജ് പിജി വിദ്യാർഥിനി ഡോ. ഷഹ്ന ജീവനൊടുക്കിയെന്ന കേസിലെ ഒന്നാം പ്രതി ഡോ. ഇ.എ...
മുൻ ഗവൺമെന്റ് പ്ലീഡർ പിജി മനുവിന്റെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളി
കൊച്ചി: പീഡനത്തിന് ഇരയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന അഡ്വ. പിജി മനുവിന്റെ മുന്‍കൂര്‍...
പണമില്ലെന്ന് പറഞ്ഞ് സർക്കാരിന്റെ ആഘോഷങ്ങൾ മുടങ്ങുന്നുണ്ടോ'; മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: വിധവാ പെന്ഷന് മുടങ്ങിയെന്ന് കാണിച്ച് മറിയക്കുട്ടി നല്കിയ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി...
മോഷ്ടിച്ച കഥയെന്ന് ആരോപണം; മോഹന്‍ലാല്‍ ചിത്രം 'നേരി'ന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി
കൊച്ചി: മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം നേരിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി....