Begin typing your search above and press return to search.
ഈ രണ്ട് സ്വഭാവക്കാരിൽ ലൈംഗികാസക്തിയും പോണോഗ്രഫി ഉപയോഗവും കൂടുതൽ
മനുഷ്യരിലെ ചില വ്യക്തിത്വ സവിശേഷതകൾക്ക് ലൈംഗിക താത്പര്യവുമായി ബന്ധമുണ്ടാകാമെന്ന് പുതിയ പഠനം. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് നാർസിസിസവും സാഡിസവും പോലുള്ള മാനസിക നിലയിലുള്ളവരിൽ ലൈംഗിക താത്പര്യവും പോണോഗ്രഫിയുടെ ഉപയോഗവും വർദ്ധിക്കുന്നതായി കണ്ടെത്തിയത്.
വീഡിയോ
Next Story