IDUKKI - Page 2
ആദിവാസി കോളനികളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തു; സ്ഥാപനത്തിന് ഏഴ് ലക്ഷം രൂപ പിഴ
ആദിവാസി കോളനികളിലേക്കുള്ള ഭക്ഷ്യ കിറ്റിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടായിരുന്നത്
കളിക്കുമ്പോൾ കാലിന് പരിക്കേറ്റെന്ന് കരുതി, പാമ്പുകടിയേറ്റ കുട്ടി രണ്ട് ദിവസത്തിനുശേഷം മരിച്ചു
കുട്ടിയെ പാമ്പ് കടിച്ചതായി പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തിയത്
തമിഴ്നാടിന്റെ എതിര്‍പ്പ് തള്ളി; മുല്ലപ്പെരിയാറില്‍ 12 മാസത്തിനുള്ളില്‍ സമഗ്രസുരക്ഷാ പരിശോധന
അണക്കെട്ടില്‍ ആദ്യം അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കേരളം വ്യക്തമാക്കി
അരിക്കൊമ്പനെ സ്ഥലംമാറ്റി, മുറിവാലൻ ചരിഞ്ഞു; ചിന്നക്കനാലിൽ ഇനി ചക്കക്കൊമ്പന്റെ കാലം
കാട്ടുകൊമ്പൻ ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ് അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. കഴിഞ്ഞ 21ന്...
ചേലാകർമത്തെ തുടർന്ന് നവജാതശിശു മരിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
67 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെലോ അലർട്ട്
ഉടുമ്പന്‍ചോലയില്‍ പിഞ്ചുകുഞ്ഞ് വീടിന് സമീപം മരിച്ചനിലയില്‍, അമ്മൂമ്മ അവശനിലയില്‍; അന്വേഷണം
അമ്മൂമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; 6 ജില്ലകളിൽ യെലോ അലർട്ട്, ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്,...
ആശങ്ക വർധിപ്പിച്ച് നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്നു
ആശങ്ക വർധിപ്പിച്ച് സംസ്ഥാനത്തെ നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്നു. കെ.എസ്.ഇ.ബിക്ക്...
ഐഎഎസ് തലപ്പത്ത് മാറ്റം; 3 ജില്ലകളിലെ കളക്ടർമാരെ മാറ്റി
തിരുവനന്തപുരം: മൂന്നു ജില്ലാ കളക്ടർമാർക്ക് സ്ഥലംമാറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി...
അനധികൃതമായി ഓഫ് റോഡ് ട്രക്കിങ്; കനത്ത മഴയിൽ മലമുകളില്‍ കുടുങ്ങി 27 വാഹനങ്ങള്‍
തൊടുപുഴ: അനധികൃതമായി ട്രക്കിങിന് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ഇടുക്കിയില്‍ മലമുകളില്‍ കുടുങ്ങി. കര്‍ണാടകയില്‍...
കനത്ത മഴ ; സംസ്ഥാനത്ത് നാളെ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട,...