INDIA - Page 15
മണിക്കൂറുകൾക്കുള്ളിൽ ചെക്ക് പണമാക്കാം, യു.പി.ഐയിലും പരിഷ്കാരം; മാറ്റങ്ങളുമായി ആർ.ബി.ഐ
ന്യൂഡൽഹി: ചെക്ക് ക്ലിയർ ചെയ്യുന്ന പ്രക്രിയയിൽ മാറ്റങ്ങളുമായി ആർ.ബി.ഐ. വായ്പ അവലോകന യോഗത്തിന് ശേഷം നടത്തിയ...
സമൂഹമാധ്യമങ്ങളിലൂടെയുള്ള അപകീർത്തി പരാമർശങ്ങൾക്ക് നിയന്ത്രണം; പുതിയ ബില്ല് അവതരിപ്പിക്കാൻ കേന്ദ്രം
ന്യൂ ഡൽഹി: സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ – അപകീർത്തി പരാമർശങ്ങൾ നിയന്ത്രിക്കാൻ പുതിയ ബില്ല് അവതരിപ്പിക്കാൻ കേന്ദ്രം....
വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു
പാരിസ്: ഒളിംപിക്സ് ഫൈനലിലെ അയോഗ്യതയ്ക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗുസ്തിയോട്...
മോദി വയനാട്ടിലേക്ക്; ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ശനിയാഴ്ചയോ, ഞായറാഴ്ചയോ...
താജ്മഹലിൽ ജലാഭിഷേകം, കാവിക്കൊടി ഉയർത്തൽ; യുവതിയെ കസ്റ്റഡിയിലെടുത്ത് സിഐഎസ്എഫ്
ആഗ്ര: ചരിത്ര സ്മാരകമായ താജ്മഹലിൽ ജലാഭിഷേകം നടത്തിയ യുവതിയെ കസ്റ്റഡിയിലെടുത്തു. സ്മാരകം ശിവക്ഷേത്രമായിരുന്നുവെന്ന്...
കെജ്രിവാളിന് തിരിച്ചടി; മദ്യനയക്കേസിലെ സി.ബി.ഐ. അറസ്റ്റ് ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. സി.ബി.ഐ. അറസ്റ്റും റിമാന്‍ഡും ചോദ്യം...
വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് വേഗത്തിൽ പണം നൽകണം; ഇൻഷുറൻസ് കമ്പനികള്‍ക്ക് കേന്ദ്ര നിർദേശം
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം....
സൈബർ ആക്രമണം: ബാങ്കുകളുടെ യു.പി.ഐ സേവനം തടസപ്പെട്ടേക്കും; മുന്നറിയിപ്പുമായി എൻ.പി.സി.ഐ
ന്യൂഡൽഹി: റാൻസംവെയർ ആക്രമണം മൂലം ചില ബാങ്കുകളുടെ യു.പി.ഐ, ഐ.എം.പി.എസ് സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് എൻ.പി.സി.ഐ...
ഡൽഹിയിൽ കനത്ത മഴ: റോഡുകൾ പുഴകളായി, വിമാന സർവീസ് താളം തെറ്റി,റെഡ് അലർട്ട്
കനത്തമഴയെ തുടർന്ന് ഡൽഹിയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡൽഹി–എൻസിആർ മേഖലയിൽ മഴ...
ഇന്ത്യ ചക്രവ്യൂഹത്തിന്റെ കുരുക്കില്‍, ആറ് പേര് നിയന്ത്രിക്കുന്നുവെന്ന് രാഹുല്‍
ന്യൂഡല്‍ഹി: കുരുക്ഷേത്രയുദ്ധത്തില്‍ ആറുപേര്‍ അഭിമന്യുവിനെ 'ചക്രവ്യൂഹ'ത്തില്‍ കുടുക്കി കൊലപ്പെടുത്തിയത് പോലെ രാജ്യം...
IAS പരിശീലന കേന്ദ്രത്തില്‍ വെള്ളംകയറി മരിച്ചവരില്‍ എറണാകുളം സ്വദേശിയും
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മരിച്ച മൂന്നുപേരില്‍ മലയാളി...
ബില്ലുകളില്‍ തീരുമാനം വൈകൽ: കേന്ദ്രത്തിനും ഗവർണറുടെ അഡീ. ചീഫ് സെക്രട്ടറിക്കും സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനെതിരെയും ബില്ലുകളില്‍ ചിലത് രാഷ്ട്രപതിക്ക്...