INDIA - Page 38
കാണാതായ ബിജെപി പ്രവർത്തകയുടെ മൃതദേഹം പ്ലേസ്കൂൾ കെട്ടിടത്തിൽ; കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ്
കാണാതായ ബിജെപി പ്രവർത്തകയുടെ മൃതദേഹം ഡൽഹിയിലെ നരേലയിലുള്ള പ്ലേസ്കൂള്‍ കെട്ടിടത്തിൽ നിന്ന് കണ്ടെത്തി. ഫെബ്രുവരി 24ന്...
ട്രെയിനില്‍ തീപിടിച്ചെന്ന് വാര്‍ത്ത; യാത്രക്കാര്‍ പാളത്തിലേക്ക് എടുത്തുചാടി; മറ്റൊരു ട്രെയിന്‍ തട്ടി 12 പേര് മരിച്ചു
റായ്പൂര്‍: ഝാര്‍ഖണ്ഡ് കല്‍ജാരിയയ്ക്ക് സമീപം ട്രെയിന്‍ ഇടിച്ച് പന്ത്രണ്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു....
രാജീവ് ഗാന്ധി വധക്കേസിൽ ജയില്‍മോചിതനായ പ്രതി ശാന്തന് അന്തരിച്ചു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച ഏഴു പ്രതികളിൽ ഒരാളായ ശാന്തൻ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ...
'ഗഗന്‍യാനി'ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; മലയാളികൾക്ക് അഭിമാനമായി പ്രശാന്ത് ബാലകൃഷ്ണന് നായര്‍
തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗന്‍യാനി'ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി...
യുപിയില്‍ നാടകീയ നീക്കങ്ങള്‍, എട്ട് എസ്പി അംഗങ്ങളുടെ വോട്ട് ബിജെപിക്ക്? വോട്ടെടുപ്പിന് തൊട്ടുമുമ്പ് എസ്പി ചീഫ് വിപ്പ് രാജിവെച്ചു
രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നാടകീയ നീക്കങ്ങള്‍. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സമാജ് വാദി പാര്‍ട്ടിയുടെ ചീഫ്...
പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു
പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉധാസ് മുംബൈയിൽ അന്തരിച്ചു; സ്ഥിരീകരിച്ച് മകളുടെ കുറിപ്പ് നിത്യഹരിതഗാനങ്ങളിലൂടെ...
സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ പേരുകളിട്ട ഉദ്യോസ്ഥന് സസ്പെന്ഷൻ
സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്ന പേരുകളിട്ട ഉദ്യോസ്ഥന് സസ്പെന്ഷന്. ത്രിപുര പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍...
പകർച്ചവ്യാധികൾ തടയാൻ രാപ്പകൽ നീണ്ട ദൗത്യം! ഒരൊറ്റ ദിവസം ഇല്ലാതാക്കിയത് 2080 എലികളെ
മുംബൈ: പകർച്ചവ്യാധികളെ തുരത്താൻ രാപ്പകൽ ദൗത്യത്തിന് തുടക്കമിട്ട് ബിഎംസി. ഒരൊറ്റ ദിവസം കൊണ്ട് ബിഎംസിയുടെ നേതൃത്വത്തിൽ...
അമിത് ഷായ്ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ആവശ്യം തള്ളി കോടതി
റാഞ്ചി: മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമർപ്പിച്ച ഹർജി തള്ളി ഝാർഖണ്ഡ്...
മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാന് അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ്. നരിമാന് അന്തരിച്ചു. 95 വയസ്സായിരുന്നു....
അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം, :ഐഎസ്ആര്‍ഒ നിര്‍മിച്ച ഇന്‍സാറ്റ് 3ഡി എസ് വിക്ഷേപണം ഇന്ന്
തിരുവനന്തപുരം:ഐഎസ്ആര്‍ഒ നിര്‍മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണം ഇന്ന്. കേന്ദ്ര ഭൗമശാസ്ത്ര...
ഇടപാടുകൾ നിർത്താൻ പേയ്ടിഎമ്മിനു മാർച്ച് 15 വരെ സമയം; പുതിയ ഉത്തരവുമായി റിസർവ് ബാങ്ക്
ഇടപാടുകൾ നിർത്താൻ പേയ്ടിഎം പേയ്മെന്റ് ബാങ്കിന് മാർച്ച് 15 വരെ സമയം നീട്ടി അനുവദിച്ചു റിസർവ് ബാങ്ക്. ഫെബ്രുവരി 29...