Bengaluru - Page 11
കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ നാട്ടുകാർ തിരികെയെത്തിച്ചു; ഒടുവിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന് യുവതി
ബംഗളൂരു: കർണാടകയിലെ ദാവൻഗരെയിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്ന കേസിൽ അറസ്റ്റിലായ ഭാര്യയേയും കാമുകനേയും കോടതി ജുഡീഷ്യൽ...
കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമം; ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കർണാടക പോലീസ്
കണ്ണൂർ: സംസ്ഥാനത്തേക്ക് തോക്ക് കടത്താൻ ശ്രമിച്ച കേസിൽ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കർണാടക...
അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി പൊലീസ് സ്റ്റേഷനിൽ; യുവതി അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിൽ യുവതി അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തി. ബെംഗളൂരുവിലെ...
ഹിജാബ് നിരോധനം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കർണ്ണാടക സർക്കാർ ; നിരോധനം പിൻവലിക്കാൻ അനുവദിക്കില്ലെന്ന് ബിജെപിയും
ബംഗളൂരു; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിക്കുന്ന കാര്യം ആലോചിക്കുമെന്ന് കർണ്ണാടക സർക്കാർ. ഹിജാബ് നിരോധനം...
ബെംഗളുരുവില്‍ കനത്തമഴ, ആലിപ്പഴവർഷം; വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി 23കാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബെംഗളൂരുവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി യുവതിക്ക്...
ഞാൻ ഒറ്റയാൻ', മുഖ്യമന്ത്രി തർ ക്കത്തിൽ ഇതാദ്യമായി അതൃപ്തി പരസ്യമാക്കി ഡികെ ശിവകുമാർ രംഗത്ത്
ബെംഗളുരു: കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ അതൃപ്തി പരസ്യമായി പി സി...
ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്കുള്ള ചാട്ടം പിഴച്ചു; ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി
ബംഗളൂരു: ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി. ഹുബ്ബളി ധർവാഡ് സെൻട്രലിൽ ബിജെപി...
കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നോട്ട്; നിറം മങ്ങി താമര
നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്ന കർണാടകയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്കെന്ന് സൂചന. സംസ്ഥാത്തെ 6...
കർണാടകയിൽ കോൺഗ്രസ് മുന്നേറ്റം; ലീഡ് നില മാറി മറിയുന്നു
ബെംഗളൂരു: കര്‍ണാടകയുടെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം. രാവിലെ...
കോണ്‍ഗ്രസിന് ഭീകരതയെ പ്രീണിപ്പിക്കുന്ന ചരിത്രം" കോണ്‍ഗ്രസ് ഭീകരവാദികള്‍ക്കൊപ്പം നില്‍ക്കുന്നപോലെ നില്ക്കാന് ബിജെപിക്ക് കഴിയില്ല ; മോദി
ചിത്രദുര്‍ഗ (കര്‍ണാടക): കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി മോദി....
‘കോണ്‍ഗ്രസ് എന്നെ 91 തവണ അപമാനിച്ചിട്ടുണ്ട് ; എന്നാലും ഞാന്‍ രാജ്യത്തിന് വേണ്ടി പണിയെടുത്തു കൊണ്ടിരിക്കും’ ; കര്‍ണാടകയില്‍ മോദി
ബംഗലുരു: കോണ്‍ഗ്രസ്പാര്‍ട്ടിയും അതിന്റെ നേതാക്കളും 91 തവണയോളം തന്നെ അപമാനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....
ബൈജൂസിന്റെ ഓഫീസുകളിൽ ഇ ഡി റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തു
ബെംഗളൂരു ആസ്ഥാനമായുള്ള പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസിന്റെ ഓഫീസുകളിലും സിഇഒ ബൈജു രവീന്ദ്രന്റെ വസതിയിലും...