KASARAGOD - Page 64
മഞ്ചേശ്വരത്ത് ഇന്ന് സി.പി.എം ഹര്‍ത്താല്‍
കാസര്‍ഗോഡ്: മഞ്ചേശ്വരം താലൂക്കില്‍ ഉച്ചക്ക് ശേഷം ഹര്‍ത്താല്‍ ആചരിക്കിന് സി.പി.എം ആഹ്വാനം ചെയ്തു. സി.പി.എം...
കാറഡുക്ക പഞ്ചായത്തില്‍ സിപിഎമ്മിന്റെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന്റെ പിന്തുണ
മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം യുഡിഎഫ് പിന്തുണയില്‍ പാസായി....
'മീശ' നോവല്‍: ഡിസി ബുക്സ് ശാഖകള്‍ക്ക് പോലീസ് കാവല്‍
കാഞ്ഞങ്ങാട്: മാതൃഭൂമി പിന്‍വലിച്ച എസ് ഹരീഷിന്റെ 'മീശ' നോവല്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചതോടെ കേരളത്തിലെ ഡിസി ബുക്സ്...
കാസര്‍ഗോഡ് കാറഡുക്ക പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്ക പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. പ്രസിഡന്റിനെതിരെ സിപിഎം കൊണ്ടുവന്ന...
കാഞ്ഞങ്ങാട് കടല്‍ത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കടല്‍ത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ മഞ്ചേശ്വരം തീരത്തുനിന്നും ഒരു മൃതദേഹം...
വ്യാജ ചാരായ ഉത്പാദനത്തിനെരെയുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗം എട്ടിന്
കാസര്‍ഗോഡ്: വ്യാജ ചാരായം ഉത്പാദനം, വിപണനം, വില്‍പ്പന, കടത്ത് എന്നിവ തടയുന്നതിന് പൊതുജന സഹകരണത്തോടെ വിവിധ വകുപ്പുതല...
യുവകര്‍ഷക അവാര്‍ഡ് കെ.മധുവിന്
കാഞ്ഞങ്ങാട്: പെരിയ യുഎഇ സൗഹൃദവേദിയുടെ യുവകര്‍ഷക അവാര്‍ഡ് പെരിയ വയറവള്ളിയിലെ യുവ ജൈവ കര്ഷകന് കെ.മധുവിന്. മാരാങ്കാവിലെ...
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
രാജപുരം: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോണ്‍ഗ്രസ്...
ചാന്ദ്രദിനാഘോഷം നടത്തി
പാലാവയല്: സെന്റ് ജോണ്‍സ് എല്‍പി സ്കൂളില്‍ ചാന്ദ്രദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. അധ്യാപകന് മാര്ട്ടിന് ജോസഫ്...
അപകടത്തില്‍ ഡോക്ടര്‍ ദമ്പതികളും മകനും മരിച്ചു: രണ്ടര കോടിയിലധികം രൂപ നഷ്ടപരിഹാരം നല്കാന് വിധി
കാസര്‍കോട്: കാറില്‍ ലോറിയിടിച്ച് ഡോക്ടര്‍ ദമ്ബതികളും മകനും മരിച്ച സംഭവത്തില്‍ രണ്ടരക്കോടി നഷ്ടപരിഹാരം നല്കാന് വിധി....
റെയില്‍വേ ട്രാക്കില്‍ വിള്ളല്‍: ട്രെയിനുകളെല്ലാം വൈകിയോടും
കാസര്‍ഗോഡ്: കാസര്‍ഗോഡ് പടന്നക്കാട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലാണ്...
മലയോര ഹൈവേ നിര്‍മാണം: സ്ഥലമേറ്റെടുക്കല്‍ ആരംഭിച്ചു
ചിറ്റാരിക്കാല്‍: മലയോര ഹൈവേ നിര്‍മാണത്തിനു മുന്നോടിയായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ജനപങ്കാളിത്തത്തോടെ ആരംഭിച്ചു....