Category: KASARAGOD

June 20, 2024 0

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലൽ യെല്ലോ അലർട്ട് ആണ്. നാളെ…

June 12, 2024 0

ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ, അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

By Editor

ക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ…

June 10, 2024 0

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, വരും ദിവസങ്ങളില്‍ അതിതീവ്ര മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

By Editor

തിരുവനന്തപുരം: കേരളത്തില്‍ പലയിടത്തും നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഈ ജില്ലകളില്‍ ജാഗ്രതയുടെ…

June 9, 2024 0

സ്കൂ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് കസ്​റ്റഡിയിലെടുത്ത പ്രതി എസ്.ഐയുടെ മൂക്ക് തകർത്തു​

By Editor

കാ​ഞ്ഞ​ങ്ങാ​ട്: സ്കൂ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി എ​സ്.​ഐ​യു​ടെ മൂ​ക്ക് ഇ​ടി​ച്ചു​ത​ക​ർ​ത്തു. സാ​ര​മാ​യി പ​രി​ക്കേ​റ്റ എ​സ്.​ഐ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ പി​ന്നീ​ട് കോ​ട​തി റി​മാ​ൻ​ഡ്…

June 5, 2024 0

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ശക്തമായ മഴയ്ക്ക് സാധ്യത

By Editor

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളിൽ ഇന്ന്…

June 5, 2024 0

കാസർകോട് പോലീസ് കസ്റ്റഡിയിൽ 14 കാരനെ പീഡിപ്പിച്ച പോക്സോ പ്രതിയുടെ ആത്മഹത്യാ ശ്രമം

By Editor

കാസർകോട്: കാസർകോട് പൊലീസ് കസ്റ്റഡിയിൽ പോക്സോ പ്രതിയുടെ ആത്മഹത്യാ ശ്രമം നടത്തി. കാസർകോട് മേൽപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത ചെമ്മനാട് കൊമ്പനടുക്കം സ്വദേശി ചന്ദ്രൻ മാടിക്കൽ ആണ് ആത്മഹത്യ…

May 24, 2024 0

ഇനി ഡ്രൈവിങ് സ്‌കൂളുകള്‍ നിര്‍ബന്ധമല്ല; ടെസ്റ്റിംഗ് വ്യവസ്ഥകള്‍ പുതുക്കി

By Editor

ഡ്രൈവിംഗ് ടെസ്റ്റ് വ്യവസ്ഥകള്‍ പുതുക്കി ഉത്തരവിറക്കി സര്‍ക്കാര്‍. സ്വന്തമായി വാഹനം ഓടിച്ചുപഠിക്കാനും ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനത്തില്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാനുമുള്ള അവസരം ഉറപ്പുവരുത്തിക്കൊണ്ടാണ് ടെസ്റ്റിങ്…

May 19, 2024 0

ഗുണ്ടകളെ വേട്ടയാടി കേരളാ പോലീസ്; 5000 പേർ അറസ്റ്റിൽ

By Editor

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയിൽ 5,000 പേർ അറസ്റ്റിലായി. ഗുണ്ടാ ആക്രമണങ്ങൾ പെരുകുന്നെന്ന വിമർശനങ്ങൾക്കുപിന്നാലെ തുടങ്ങിയ പരിശോധന ഈ മാസം 25 വരെ തുടരും. ഗുണ്ടാ…